വെറ്റിലപ്പാറ മൂത്തോന ഭാസ്‍കരൻ നായർ അന്തരിച്ചു


തിരുവങ്ങൂർ: വെറ്റിലപ്പാറ മൂത്തോന ഭാസ്‍കരൻ നായർ അന്തരിച്ചു (ഹോട്ടൽ ന്യൂ നളന്ദ കോഴിക്കോട്). എൺപത്തിയേഴ് വയസായിരുന്നു.

ഭാര്യ കമലമ്മ ഇര്യാരി.

മക്കൾ: സുഷമ, സുനീത, സുരേഷ് (വിശാഖ് മെഡിക്കൽസ്, നടക്കാവ്), സുധീർ (ഹോട്ടൽ ന്യൂ നളന്ദ, കോഴിക്കോട്), പരേതയായ സുചിത്ര.

മരുമക്കൾ: ബാലകൃഷ്ണൻ (ഹോട്ടൽ ന്യൂ നളന്ദ, കോഴിക്കോട്), ശുഭ, നിഷ, പരേതരായ ഇലംമ്പിലാശ്ശേരി രാമചന്ദ്രൻ (എകരൂൽ), വേണുഗോപാൽ (പുറമേരി).

സഞ്ചയനം ശനിയാഴ്ച നടക്കും.