Tag: obituary
എളാട്ടേരി പടിഞ്ഞാറെ ഐരാണി രാഘവന്‍ അന്തരിച്ചു
കൊയിലാണ്ടി: എളാട്ടേരി പടിഞ്ഞാറെ ഐരാണി രാഘവന്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുന്‍ വാര്‍ഡ് പ്രസിഡന്റും സജീവ പ്രവര്‍ത്തകനും ആയിരുന്നു. ഭാര്യ: ദാക്ഷായണി, മക്കള്‍: മോന്‍സി രാമദാസ് (ടയര്‍ ബിസിനസ്സ് ഗുജറാത്ത്), ബെന്‍സി രാമദാസ്, സൈബ ഗോള്‍ഡ് കൊയിലാണ്ടി, ഹെന്‍സി രാമദാസ് (ബി.എസ്.എഫ് പഞ്ചാബ്). മരുമക്കള്‍: അനു, ശ്രീകല, ശില്പ. സംസ്‌ക്കാരം ചെവ്വാഴ്ച
കായണ്ണ മാട്ടനോട് സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ അന്തരിച്ചു
കായണ്ണ: മാട്ടനോട് സ്വദേശിയായ യുവാവ് അന്തരിച്ചു. നടുവിലെടുത്തില്‍ സനൂപാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പേരാമ്പ്രയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ ബാങ്കിലായിരുന്നു ജോലി. അച്ഛന്‍: കേളുനായര്‍. അമ്മ: ലക്ഷമി കുട്ടി. സഹോദരങ്ങള്‍: സനീഷ്, സനില. സംസ്‌കാരം വൈകീട്ട് 3മണിയ്ക്ക് വീട്ടുവളപ്പില്‍.
കീഴരിയൂര്‍ കോരപ്ര മണന്തല ബാബു അന്തരിച്ചു
കീഴരിയൂര്‍: കോരപ്ര മണന്തല ബാബു അന്തരിച്ചു. അറുപത് വയസായിരുന്നു. അച്ഛന്‍: കൊറുമ്പന്‍, അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: ദാമോധരന്‍, പ്രദീപന്‍, ശൈലജ, പ്രമീള.
കൊയിലാണ്ടി സി.പി.സി ഹൗസില്‍ സുഹറ അന്തരിച്ചു
കൊയിലാണ്ടി: പഴയ ബസ്റ്റാന്റിന് പിന്‍വശം മദ്രസത്തുല്‍ ബദ്രിയ്യക്ക് സമീപം സി.പി.സി ഹൗസില്‍ സുഹറ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: ഹംസ. മക്കള്‍: സെമീന, സൈഫുന്നിസ, സെമീര്‍, സൈഫുദ്ധീന്‍ (ഇരുവരും കുവൈറ്റ്), സെഹിറ, സൈഫിയ. മരുമക്കള്‍: സുല്‍ഫിക്കര്‍, റഷീദ്, നൗഫല്‍, തസ്‌നി, ഹസ്‌ന.
വിയ്യൂര്‍ രാമതെരുവില്‍ ശുഭ അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ രാമതെരുവില്‍ ശുഭ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: ആര്‍.ടി.കൃഷ്ണന്‍. മക്കള്‍: ശ്യാം ബാബു, ബിനോയ് (കൊല്‍ക്കത്ത), നിതിന്‍ (ഗോകുലം ചിറ്റി ഫണ്ട്‌സ്). മരുമക്കള്‍: സുമിത, സന്ധ്യ. സഹോദരങ്ങള്‍: സുനില്‍കുമാര്‍, ദിലീപ് കുമാര്‍, സുജിത.
മുചുകുന്ന് മേലയാടത്ത് ചീക്കിലോട്കണ്ടി ദാമോദരൻ അന്തരിച്ചു
മുചുകുന്ന്: മേലയാടത്ത് താമസിക്കുന്ന ചീക്കിലോട്കണ്ടി ദാമോദരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ജാനകി. മക്കൾ: അനൂപ്, അഞ്ജുഷ. മരുമകൻ: ഷിജു കിഴക്കെതാഴ, പള്ളിക്കര. സഞ്ചയനം: ശനിയാഴ്ച.
മേലൂര്‍ വലിയവീട്ടില്‍ ചന്ദ്രമതി അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ വലിയവീട്ടില്‍ ചന്ദ്രമതി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ശങ്കരകുറുപ്പ്. മക്കള്‍: ശ്യാമള, ശോഭിത, ശശിധരന്‍, പരേതയായ ഷൈമ, ഷീബ. മരുമക്കള്‍: രഘുനാഥ്, രവീന്ദ്രന്‍, ശശിധരന്‍, മനോജ്, ശ്രീജിഷ. സഹോദരങ്ങള്‍: പരേതനായ ഉണ്ണീരികുട്ടി, ശ്രീമതി. സഞ്ചയനം: വെള്ളിയാഴ്ച.
പെരുവട്ടൂര്‍ ചേലോട് രാമകൃഷ്ണന്‍ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ ഐ.എന്‍.എ രാമു റോഡ് ചേലോട് (അനുഗ്രഹ) രാമകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: രമണി. മക്കള്‍: രജീഷ്, തൃപ്തി. മരുമക്കള്‍: സുമിത, വരുണ്‍. സഹോദരങ്ങള്‍: ശ്രീധരന്‍, രവി, മോഹനന്‍, കൃഷ്ണന്‍, നാരായണന്‍, പരേതനായ വേണു. സഞ്ചയനം: വെള്ളിയാഴ്ച.
ബാലുശ്ശേരി സ്വദേശിയായ നാലുവയസുകാരന്‍ ഖത്തറില്‍ മരിച്ചു
ദോഹ: ബാലുശ്ശേരി സ്വദേശിയായ നാലുവയസുകാരന്‍ ഖത്തറില്‍ മരിച്ചു. ഉണ്ണിക്കുളം ഏഴുകുളം എഴുത്തച്ഛന്‍കണ്ടി അമീറിന്റെ ഏകമകന്‍ എമില്‍ ഹസ്‌ലാന്‍ ആണ് മരിച്ചത്. വക്‌റ ഹമദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖത്തറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് അമീര്‍. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഞായറാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. ഉമ്മ: ഷിബി റഷീദ.
അത്തോളിയില്‍ രണ്ട് ദിവസം മുമ്പ് കാണാതായ മധ്യവയസ്‌കന്‍ കിണറ്റില്‍ മരിച്ചനിലയില്‍
അത്തോളി: അത്തോളി ചോയ് ബസാറില്‍ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു. നെല്ലായിയില്‍ സനല്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. വീട്ടിനടുത്തെ പറമ്പിലെ കിണറ്റില്‍ വീണ ഇയാളെ കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പി.കെ.ഇര്‍ഷാദ് കിണറ്റില്‍ ഇറങ്ങി