കൊയിലാണ്ടി സി.പി.സി ഹൗസില്‍ സുഹറ അന്തരിച്ചു


കൊയിലാണ്ടി: പഴയ ബസ്റ്റാന്റിന് പിന്‍വശം മദ്രസത്തുല്‍ ബദ്രിയ്യക്ക് സമീപം സി.പി.സി ഹൗസില്‍ സുഹറ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: ഹംസ. മക്കള്‍: സെമീന, സൈഫുന്നിസ, സെമീര്‍, സൈഫുദ്ധീന്‍ (ഇരുവരും കുവൈറ്റ്), സെഹിറ, സൈഫിയ. മരുമക്കള്‍: സുല്‍ഫിക്കര്‍, റഷീദ്, നൗഫല്‍, തസ്‌നി, ഹസ്‌ന.