പെരുവട്ടൂര്‍ ചേലോട് രാമകൃഷ്ണന്‍ അന്തരിച്ചു



കൊയിലാണ്ടി: പെരുവട്ടൂര്‍ ഐ.എന്‍.എ രാമു റോഡ് ചേലോട് (അനുഗ്രഹ) രാമകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: രമണി. മക്കള്‍: രജീഷ്, തൃപ്തി. മരുമക്കള്‍: സുമിത, വരുണ്‍. സഹോദരങ്ങള്‍: ശ്രീധരന്‍, രവി, മോഹനന്‍, കൃഷ്ണന്‍, നാരായണന്‍, പരേതനായ വേണു. സഞ്ചയനം: വെള്ളിയാഴ്ച.