കീഴരിയൂര്‍ കോരപ്ര മണന്തല ബാബു അന്തരിച്ചു


കീഴരിയൂര്‍: കോരപ്ര മണന്തല ബാബു അന്തരിച്ചു. അറുപത് വയസായിരുന്നു.

അച്ഛന്‍: കൊറുമ്പന്‍, അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: ദാമോധരന്‍, പ്രദീപന്‍, ശൈലജ, പ്രമീള.