എളാട്ടേരി പടിഞ്ഞാറെ ഐരാണി രാഘവന്‍ അന്തരിച്ചു


കൊയിലാണ്ടി: എളാട്ടേരി പടിഞ്ഞാറെ ഐരാണി രാഘവന്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുന്‍ വാര്‍ഡ് പ്രസിഡന്റും സജീവ പ്രവര്‍ത്തകനും ആയിരുന്നു. ഭാര്യ: ദാക്ഷായണി, മക്കള്‍: മോന്‍സി രാമദാസ് (ടയര്‍ ബിസിനസ്സ് ഗുജറാത്ത്), ബെന്‍സി രാമദാസ്, സൈബ ഗോള്‍ഡ് കൊയിലാണ്ടി, ഹെന്‍സി രാമദാസ് (ബി.എസ്.എഫ് പഞ്ചാബ്). മരുമക്കള്‍: അനു, ശ്രീകല, ശില്പ.

സംസ്‌ക്കാരം ചെവ്വാഴ്ച 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.