വിയ്യൂര്‍ രാമതെരുവില്‍ ശുഭ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ രാമതെരുവില്‍ ശുഭ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: ആര്‍.ടി.കൃഷ്ണന്‍. മക്കള്‍: ശ്യാം ബാബു, ബിനോയ് (കൊല്‍ക്കത്ത), നിതിന്‍ (ഗോകുലം ചിറ്റി ഫണ്ട്‌സ്). മരുമക്കള്‍: സുമിത, സന്ധ്യ. സഹോദരങ്ങള്‍: സുനില്‍കുമാര്‍, ദിലീപ് കുമാര്‍, സുജിത.