Tag: obituary
കൊല്ലം മരളൂര്‍ ചെറുമഠത്തില്‍ സരോജിനി അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം മരളൂര്‍ ചെറുമഠത്തില്‍ സരോജിനി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പരേതരായ ചാത്തുക്കുട്ടിയുടെയും കല്ല്യാണിയുടെയും മകളാണ്. സഹോദരങ്ങള്‍: പരേതയായ ജാനകി, ദേവകി, രാജന്‍, ശശി, ശാന്ത.
കൊഴുക്കല്ലൂര്‍ കൊക്കാര്‍ണി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു
കൊഴുക്കല്ലൂര്‍: കൊഴുക്കല്ലൂര്‍ കൊക്കാര്‍ണി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ചീരു. മക്കള്‍: സതീശന്‍, സജിത, രജില. മരുമക്കള്‍: സുരേന്ദ്രന്‍ മാമ്പൊയില്‍, ഷര്‍ളി മണിയൂര്‍, സത്യന്‍ ഉള്ളൂര്‍. സഹോദരന്‍: കുഞ്ഞിക്കണ്ണന്‍ മന്നത്തുപൊയില്‍. സംസ്‌കാരം ഇന്ന് (14-02-2024) രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോളേരി വീട്ടില്‍ മരിച്ച നിലയില്‍
കല്‍പറ്റ: മലയാള ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോളേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, അവന്‍ അനന്തപത്മനാഭന്‍, പാട്ടുപുസ്തകം എന്നിവയാണ് സംവിധാനം
കായണ്ണ സ്വദേശിയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമായ യുവാവ് ലോഡ്ജില്‍ മരിച്ച നിലയില്‍
കോട്ടൂര്‍: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനായ യുവാവിനെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായണ്ണ നരയംകുളം സ്വദേശി തണ്ടപ്പുറത്തുമ്മൽ അനീഷാ (38) ണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറായിരുന്നു അനീഷ് കുമാര്‍. കോഴിക്കോട് ജോലി ചെയ്തു വരുകയായിരുന്ന അനീഷിന് കഴിഞ്ഞ ദിവസം കാസര്‍കോട്ടേക്ക് ട്രാന്‍സ്ഫര്‍ ആയിക്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചിരുന്നു. പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് സൂചന. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അനീഷ്
കുറുവങ്ങാട് പഞ്ചമിയില്‍ സഞ്ജന അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് പഞ്ചമിയില്‍ സഞ്ജന അന്തരിച്ചു. ഇരുപത്തിയൊന്ന് വയസായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുറുവങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുവരും. ഉച്ചയ്ക്കുശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അച്ഛന്‍: പരേതനായ സുകുമാരന്‍. അമ്മ: പുഷ്പ സഹോദരന്‍: വൈഷ്ണവ്.
തിരുവങ്ങൂര്‍ ഭഗവതികണ്ടി കമലമ്മ അന്തരിച്ചു
തിരുവങ്ങൂര്‍: വാളിക്കണ്ടി താമസിക്കും ഭഗവതികണ്ടി കമലമ്മ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: ഗീത, ലത, ഷാജി (കുരിക്കള്‍ ടൈല്‍സ്), ബിജു (പേക്കൂണ്‍ പാക്കേജ്), ജയപ്രകാശന്‍ (കണ്ണഞ്ചേരി), മുരളി (ബാലുശ്ശേരി), ജിഷ, ഗീത. സംസ്‌കാരം: തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
പയ്യോളി വടക്കേ മൂപ്പിച്ചതില്‍ സിന്ധു അന്തരിച്ചു
പയ്യോളി: പയ്യോളി വടക്കേ മൂപ്പിച്ചതില്‍ സിന്ധു അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: സുരേന്ദ്രന്‍.മക്കള്‍: ഷാരോണ്‍, ഷിയാര സംസ്‌കാരം: രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ.ദിനേശന്റെ അമ്മ മൊകേരി കരുവാന്‍കണ്ടിയില്‍ അമ്മാളു അമ്മ അന്തരിച്ചു
കുറ്റ്യാടി: മൊകേരി കരുവാന്‍കണ്ടിയില്‍ അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശന്റെ അമ്മയാണ്. കായക്കൊടിയിലെ സോഷ്യലിസ്റ്റ് നേതാവ് പരേതനായ ഇ.കെ.വൈദ്യരുടെ ഭാര്യയാണ്. മക്കള്‍: കെ.കെ.രവീന്ദ്രന്‍, കെ.കെ.രാജീവന്‍, കെ.കെ.ദിനേശന്‍, കെ.കെ.രതീഷ്(ഖത്തര്‍), രാഗേഷ്‌കെ.കെ.എന്നിവര്‍ മക്കളാണ്. ജാമാതാക്കള്‍: കെ.കെ.റീത്ത (കായക്കൊടി പഞ്ചായത്ത് മുന്‍ചെയര്‍പേഴ്‌സണ്‍), ഷീജ (കായക്കൊടി സര്‍വ്വീസ് സഹകരണബാങ്ക് ഡയരക്ടര്‍), രമ്യ (ഹയര്‍സെക്കന്ററി സ്‌കൂള്‍
പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവില്‍ മഠതിക്കുന്നുമ്മല്‍ എന്‍.വി.ബാലകൃഷ്ണന്‍ അന്തരിച്ചു
പൂക്കാട്: ചേമഞ്ചേരി കഞ്ഞിക്കുളങ്ങര തെരുവില്‍ മഠത്തിക്കുന്നുമ്മല്‍ എന്‍.വി.ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും പന്തലായനി നെയ്ത്ത് സഹകരണ സംഘം മുന്‍ഡയറക്ടറും കുഞ്ഞി കുളങ്ങര മഹാഗണപതി ക്ഷേത്ര ഊരാളനും മുന്‍ സെക്രട്ടറിയുമാണ്. ഭാര്യ: ശോഭന. മക്കള്‍: ശ്രീജേഷ് (ഹെഡ് ക്ലര്‍ക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത്), ശ്രീകാന്ത് (റെയില്‍വെ), ഷീജ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). മരുമക്കള്‍. പ്രമോദ്
പൊയില്‍ക്കാവ് കലോപ്പൊയില്‍ മാധവന്‍ അന്തരിച്ചു
പൊയില്‍ക്കാവ്: കലോപ്പൊയില്‍ മാധവന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: ദേവി. മക്കള്‍: ശ്രീജ, ശോഭ, ബിജു. മരുമക്കള്‍: രാധാകൃഷ്ണന്‍, ബാലന്‍, ശില്‍പ. സഹോദങ്ങള്‍: മാത, കേളപ്പന്‍. സഞ്ചയനം: ഞായറാഴ്ച.