പയ്യോളി വടക്കേ മൂപ്പിച്ചതില്‍ സിന്ധു അന്തരിച്ചു


പയ്യോളി: പയ്യോളി വടക്കേ മൂപ്പിച്ചതില്‍ സിന്ധു അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു.

ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: സുരേന്ദ്രന്‍.മക്കള്‍: ഷാരോണ്‍, ഷിയാര

സംസ്‌കാരം: രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.