Tag: obituary
നന്തി ബസാർ പുളിയന്താർ കുനി പുറമലയിൽ നാരായണൻ അന്തരിച്ചു
നന്തി ബസാർ: പുളിയന്താർ കുനി പുറമലയിൽ നാരായണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍, അമ്മ: പരേതയായ പെണ്ണൂട്ടി. ഭാര്യ: സൗമിനി. മക്കൾ: ബിജു, ഷിബിന, പരേതനായ ഷിബു. മരുമക്കൾ: ബിനീഷ്, ( പുളിയഞ്ചേരി), അഞ്ജു. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ശാന്ത (മേപ്പയ്യൂർ), രവീന്ദ്രൻ, സദാനന്ദൻ (മണിയൂർ), രാധിക (തച്ചൻകുന്ന്), സുരേഷ് (നടുവണ്ണൂർ).
അയനിക്കാട് ആളൊഴിഞ്ഞ പറമ്പില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ മരണപ്പെട്ടു; മരിച്ചത് അയനിക്കാട് സ്വദേശി
പയ്യോളി: അയനിക്കാട് താരാപുരം ബസ് സ്റ്റോപ്പിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. അയനിക്കാട് സ്വദേശിയായ ചൊറിയന്‍ ചാലില്‍ പ്രബീഷ് ആണ് മരണപ്പെട്ടത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. അയനിക്കാട് താരാപുരം ബസ് സ്റ്റോപ്പിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് പ്രബീഷിനെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്. അച്ഛന്‍:
കാവുന്തറ അരിക്കുന്നത്ത് മാണിക്യം അന്തരിച്ചു
കാവുന്തറ: അരിക്കുന്നത്ത് മാണിക്യം അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: നാരായണി, പത്മനാഭന്‍, ദേവി, നാരായണന്‍, ബാലചന്ദ്രന്‍, ബാലാമണി. മരുമക്കള്‍: ആന്റണി, കുഞ്ഞിരാമന്‍, മുത്തു (സി.പിഎം കരിമ്പാപ്പൊയില്‍ ബ്രാഞ്ച് അംഗം), നാരായണി, ദേവി, സുധ. സംസ്‌കാരം തിങ്കളാഴ്ച (19-02-2024) ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
പുളിയഞ്ചേരി നടുക്കുനി ലക്ഷ്മി അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി നടുക്കുനി ലക്ഷ്മി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ നടുക്കുനി കുഞ്ഞികണാരന്‍. മക്കള്‍: കാര്‍ത്തിക, ചന്ദ്രിക, സുരേഷ്, രമേശന്‍ (പരേതന്‍), സതീശന്‍, അനീശന്‍. മരുമക്കള്‍: രാരിച്ചൂട്ടി (പരേതന്‍), ഗംഗാധരന്‍, ഹേമ, സുമ, വിജി, ബിന്ദു. ശവസംസ്‌ക്കാരം നാളെ രാവിലെ വീട്ടുവളപ്പില്‍ നടക്കും.
കൊയിലാണ്ടി പന്തലായനി തൈക്കണ്ടിയില്‍ അമ്മു അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി തൈക്കണ്ടിയില്‍ അമ്മു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. പഴയ ഖാദി തൊഴിലാളി ആയിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. പരേതനായ ചന്തപ്പന്റെയും കല്ല്യാണിയുടെയും മകളാണ്. സഹോദരങ്ങള്‍: നാരായണന്‍, വസുമതി, രാമദാസന്‍, വസന്ത (സി.പി.എം ടൗണ്‍ ബ്രാഞ്ച് അംഗം), പരേതരായ ദേവി, അച്യുതന്‍, കരുണന്‍.
വെങ്ങളം നെടുങ്ങാട്ട് പുറത്ത് മുഹമ്മദ് റാഫി അന്തരിച്ചു
വെങ്ങളം: നെടുങ്ങാട്ട് പുറത്ത് മുഹമ്മദ് റാഫി അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. അച്ഛന്‍: ഉമ്മര്‍ ഹാജി. അമ്മ: ഖദീജ. ഭാര്യ: അംലാഖ് മന്‍സില്‍ സാബിറ (കൊയിലാണ്ടി). മക്കള്‍: മുഹമ്മദ് അസ്ലം (അല്‍ ഐന്‍), സല്‍മാന്‍ ഫാരിസ് (തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥി). റസാന്‍ ഉമ്മര്‍ (തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം തരം
കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ കൂരന്റവിട കുഞ്ഞിവി അന്തരിച്ചു
കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡില്‍ മമ്മൂക്കാസില്‍ കൂരന്റവിട കുഞ്ഞിവി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ എ.എം.പി മമ്മു. മകന്‍: ആരിഫ് മമ്മൂക്കാസ് (സി.എച്ച്. സെന്റര്‍ വളണ്ടിയര്‍ കോ ഓര്‍ഡിനേറ്റര്‍ കൊയിലാണ്ടി). മരുമകള്‍: അഫ്‌സ നന്തി.
മധ്യവയസ്‌കന്‍ പൊയില്‍ക്കാവ് അങ്ങാടിയില്‍ കുഴഞ്ഞ് വീണ് മരിച്ചു
പൊയില്‍ക്കാവ്: നിര്‍മ്മാണതൊഴിലാളിയായ മധ്യവയസ്‌കന്‍ പൊയില്‍ക്കാവ് അങ്ങാടിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ടിയില്‍ ശശി ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ കണ്ടിയില്‍ ചങ്ങരന്റെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ശാന്ത. മകന്‍: ദീപ്തി (കല്ലു). മരുമകന്‍: സനൂപ് (സൗദി). സഹോദരങ്ങള്‍: ജാനു, കുഞ്ഞിരാമന്‍,
കാരയാട് വടക്കയിൽ അമ്മദ് അന്തരിച്ചു
കാരയാട്: തണ്ടയിൽ താഴെ വടക്കയിൽ അമ്മദ് അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അസ്മ, കബീർ, സിദ്ധീഖ്, സുൽഫത്ത്, ഫൗസിയ. മരുമക്കൾ: നസീർ നെല്യാടി കടവ്, ബഷീർ കുന്നരം വെള്ളി, റഷീദ് പൂനത്ത്, ബുഷ്‌റ, സുബിന. ഖബറടക്കം: രാത്രി 8.30ന് എലങ്കമൽ ജുമാ മസ്ജിദ്.
മഹിള അസോസിയേഷന്‍ വെങ്ങളം വില്ലേജ് കമ്മിറ്റി അംഗം സജിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
വെങ്ങളം: മഹിള അസോസിയേഷന്‍ വെങ്ങളം വില്ലേജ് കമ്മിറ്റി അംഗം വട്ടക്കുനി സജിനി (ചിന്ന) അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പരേതനായ കൃഷ്ണന്റെയും ഭാരതിയുടെയും മകളാണ്. ഭര്‍ത്താവ്: ബൈജു. മക്കള്‍: അഭയ് കൃഷ്ണ, അനന്ദ കൃഷ്ണ, അമല്‍ കൃഷ്ണ. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.