കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ കൂരന്റവിട കുഞ്ഞിവി അന്തരിച്ചു


കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡില്‍ മമ്മൂക്കാസില്‍ കൂരന്റവിട കുഞ്ഞിവി അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ എ.എം.പി മമ്മു. മകന്‍: ആരിഫ് മമ്മൂക്കാസ് (സി.എച്ച്. സെന്റര്‍ വളണ്ടിയര്‍ കോ ഓര്‍ഡിനേറ്റര്‍ കൊയിലാണ്ടി).

മരുമകള്‍: അഫ്‌സ നന്തി.