പുളിയഞ്ചേരി നടുക്കുനി ലക്ഷ്മി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി നടുക്കുനി ലക്ഷ്മി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ നടുക്കുനി കുഞ്ഞികണാരന്‍. മക്കള്‍: കാര്‍ത്തിക, ചന്ദ്രിക, സുരേഷ്, രമേശന്‍ (പരേതന്‍), സതീശന്‍, അനീശന്‍. മരുമക്കള്‍: രാരിച്ചൂട്ടി (പരേതന്‍), ഗംഗാധരന്‍, ഹേമ, സുമ, വിജി, ബിന്ദു. ശവസംസ്‌ക്കാരം നാളെ രാവിലെ വീട്ടുവളപ്പില്‍ നടക്കും.