നന്തി ബസാർ പുളിയന്താർ കുനി പുറമലയിൽ നാരായണൻ അന്തരിച്ചു


നന്തി ബസാർ: പുളിയന്താർ കുനി പുറമലയിൽ നാരായണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍, അമ്മ: പരേതയായ പെണ്ണൂട്ടി.

ഭാര്യ: സൗമിനി. മക്കൾ: ബിജു, ഷിബിന, പരേതനായ ഷിബു. മരുമക്കൾ: ബിനീഷ്, ( പുളിയഞ്ചേരി), അഞ്ജു.

സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ശാന്ത (മേപ്പയ്യൂർ), രവീന്ദ്രൻ, സദാനന്ദൻ (മണിയൂർ), രാധിക (തച്ചൻകുന്ന്), സുരേഷ് (നടുവണ്ണൂർ).