നടുവണ്ണൂര്‍ വാകയാട് ചാലില്‍ രാജന്‍ അന്തരിച്ചു


നടുവണ്ണൂര്‍: കോട്ടൂര്‍ വാകയാട് ചാലില്‍ രാജന്‍ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ബിന്ദു.

മക്കള്‍: ഋത്വിക് രാജ്, അക്ഷയ. അച്ഛന്‍: ചന്തുക്കുട്ടി. അമ്മ: മാധവി. സഹോദരങ്ങള്‍: സുധാകരന്‍, സുരേഷ്( ഓട്ടോഡ്രൈവര്‍), ഷൈമ (ഇയ്യാട്).