Tag: obituary

Total 1493 Posts

ചേനോളി കളോളി മീത്തല്‍ ദേവി അമ്മ അന്തരിച്ചു

പേരാമ്പ്ര: ചേനോളി കളോളി മീത്തല്‍ ദേവി അമ്മ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടി നായര്‍. മക്കള്‍: സുനിത, അനിത, ലിനിത, വിനിത. മരുമക്കള്‍: രാജേന്ദ്രന്‍ മേപ്പയ്യൂര്‍, സുധീര്‍ മമ്മിളിക്കുളം, ബാബു ചേനോളി, പ്രമോദ് കീഴരിയൂര്‍. സഹോദരങ്ങള്‍: ഗോപാലന്‍ നായര്‍ അമ്പാളിത്താഴ, ലീല മേപ്പയ്യൂര്‍, കോമള വാളൂര്‍. ഞായറാഴ്ചയാണ് സഞ്ചയനം.

ചെറുവണ്ണൂര്‍ പിലാറത്ത് സൈനബ അന്തരിച്ചു

ചെറുവണ്ണൂര്‍: പിലാറത്ത് സൈനബ (സഹകരണ ആശുപത്രി വടകര) അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പിലാറത്ത് അമ്മത് (എടോളി). മക്കള്‍: അഹനാ അഹമ്മദ് (കനറാ ബാങ്ക്, വട്ടമ്പലം), ഡോ. സോണിയാ അഹമ്മദ് (ഫ്രാന്‍സ്), ജഹാന്‍സ് അഹമ്മദ്. മരുമകന്‍: യനുസ് (കനറാ ബാങ്ക് വട്ടമ്പലം, പാലക്കാട്). സഹോദരങ്ങള്‍: കുഞ്ഞബ്ദുള്ള ഷംസുദ്ദീന്‍, ബിയ്യാത്തു.

തുവ്വക്കോട് കിഴക്കെ മലയില്‍ രാജന്‍ അന്തരിച്ചു

ചേമഞ്ചേരി: തുവ്വക്കോട് കിഴക്കെ മലയില്‍ രാജന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ദേവി. മക്കള്‍: വിജില, നീനു. സഹോദരികള്‍: പ്രേമ, പുഷ്പ. മരുമക്കള്‍: അനീഷന്‍ പയ്യാവൂര്‍, പ്രദീഷ് കോമത്തുകര. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നടക്കും.

പുളിയഞ്ചേരി പറവക്കൊടി ചിരുതക്കുട്ടി അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പറവക്കൊടി (രംഭ) ചിരുതക്കു്ടടി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍. മക്കള്‍: ലീല, കമല, രാജീവന്‍ (ഡ്രൈവര്‍), കുഞ്ഞിരാമന്‍ (രംഭ ഹോട്ടല്‍ കൊയിലാണ്ടി), മരുമക്കള്‍: ശങ്കരന്‍ (കുറുവങങ്ങാട്), ഗംഗാധരന്‍ (മുചുകുന്ന്), പ്രേമ, അംബിക. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ചേമഞ്ചേരി കൊളക്കാട് വെള്ളിയഞ്ചേരി താഴെകുനി വിശ്വനാഥന്‍ അന്തരിച്ചു

ചേമഞ്ചേരി: കൊളക്കാട് വെള്ളിയഞ്ചേരി താഴെകുനി വിശ്വനാഥന്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: ശോഭന. മക്കള്‍: വിനീഷ (കന്നൂര്‍), വിജേഷ്. മരുമക്കള്‍: ജീവാനന്ദന്‍, അമൃത. സഹോദരങ്ങള്‍: പ്രേമ, ഗീത. ശവസംസ്‌കാരം: വൈകുന്നേരം മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

പയ്യോളി തച്ചന്‍കുന്ന് പടിഞ്ഞാറെയില്‍ നാരായണി അന്തരിച്ചു

തച്ചന്‍കുന്ന്: കീഴൂര്‍ കോമത്ത് ക്ഷേത്രത്തിന് സമീപം തച്ചന്‍കുന്ന് പടിഞ്ഞാറെയില്‍ നാരായണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പടിഞ്ഞാറെയില്‍ ചോയി. മക്കള്‍: നിര്‍മ്മല ബാലന്‍ കീഴൂര്‍, റീന ജഗദീഷ് (പെരുവട്ടൂര്‍), രാമദാസന്‍ (ഷാര്‍ജ). സഹോദരങ്ങള്‍: പരേതരായ മാണിക്കം (നന്തി), ഗോവിന്ദന്‍ (പള്ളിക്കര). സംസ്‌കാരം തിങ്കളാഴ്ച രാത്രി ഒമ്പതുണിക്ക് വീട്ടുവളപ്പില്‍ നടക്കും.

കൊടക്കാട്ടുംമുറി കിഴക്കെ കൊന്നക്കല്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു

മുചുകുന്ന്: കൊടക്കാട്ടുംമുറി കിഴക്കെ കൊന്നക്കല്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: മീനാക്ഷിയമ്മ. മക്കള്‍: വിനോദ് കുമാര്‍, ജയശ്രീ, ശ്രീജ. മരുമക്കള്‍: ദീപിക (ഇന്‍ഡസ് മോട്ടോഴ്‌സ് കൊയിലാണ്ടി), ചന്ദ്രന്‍ മേക്കുന്ന്, ഷാജി തെരുവത്ത് കടവ്. സഞ്ചയനം: തിങ്കളാഴ്ച.

പേരാമ്പ്ര വളയംകണ്ടം കുട്ടിക്കുന്നുമ്മല്‍ ആമിന ഉമ്മ അന്തരിച്ചു

പേരാമ്പ്ര: വളയംകണ്ടം കുട്ടിക്കുന്നുമ്മല്‍ (കുനിയേല്‍ മീത്തല്‍) ആമിന ഉമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: കുഞ്ഞിമൊയ്തീന്‍. മക്കള്‍: ഫാത്തിമ, സുബൈദ. മരുമക്കള്‍: മൊയ്ദീന്‍, നസീര്‍. ഖബറടക്കം ഈസ്റ്റ് പേരാമ്പ്ര ജുമാമസ്ജിദില്‍.

പുളിയഞ്ചേരി പിലാക്കാട്ട് ആശീര്‍വാദില്‍ കെ.പി.മുഹമ്മദ് അന്തരിച്ചു

പുളിയഞ്ചേരി: പിലാക്കാട്ട് ആശിര്‍വാദില്‍ കെ.പി മുഹമ്മദ് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: മുര്‍ഷിദ്, അന്‍ഷിദ് (ഇരുവരും ഖത്തറില്‍), മുര്‍ഷിദ (വിദ്യാര്‍ഥി). മയ്യിത്ത് നമസ്‌കാരം നാളെ രാവിലെ എട്ടുമണിക്ക് നടക്കും.

കൊല്ലം പുന്നംകണ്ടി സത്യനാഥന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം പുന്ന്യകണ്ടി സത്യനാഥന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ലോട്ടറി വകുപ്പില്‍ നിന്നും വിരമിച്ചതാണ്. അച്ഛന്‍: പരേതരായ ടി.കെ.അപ്പുക്കുട്ടി നായര്‍. അമ്മ: പുന്നങ്കണ്ടി ജാനകി. ഭാര്യ: കെ.വി.ജയ (ബാലുശ്ശേരി). മക്കള്‍: അതുല്‍.എസ്., ഗോകുല്‍.എസ്. സഹോദരങ്ങള്‍: ബാലാമണി അമ്മ പന്തലാനി, ശശിധരന്‍ പന്തലായനി, ജയചന്ദ്രന്‍ കൊല്ലം, പരേതനായ ഹരിദാസന്‍ കൊല്ലം. സഞ്ചയനം: ഞായറാഴ്ച.