കൊടക്കാട്ടുംമുറി കിഴക്കെ കൊന്നക്കല്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു


മുചുകുന്ന്: കൊടക്കാട്ടുംമുറി കിഴക്കെ കൊന്നക്കല്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഭാര്യ: മീനാക്ഷിയമ്മ. മക്കള്‍: വിനോദ് കുമാര്‍, ജയശ്രീ, ശ്രീജ. മരുമക്കള്‍: ദീപിക (ഇന്‍ഡസ് മോട്ടോഴ്‌സ് കൊയിലാണ്ടി), ചന്ദ്രന്‍ മേക്കുന്ന്, ഷാജി തെരുവത്ത് കടവ്.

സഞ്ചയനം: തിങ്കളാഴ്ച.