പുളിയഞ്ചേരി പറവക്കൊടി ചിരുതക്കുട്ടി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി പറവക്കൊടി (രംഭ) ചിരുതക്കു്ടടി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍. മക്കള്‍: ലീല, കമല, രാജീവന്‍ (ഡ്രൈവര്‍), കുഞ്ഞിരാമന്‍ (രംഭ ഹോട്ടല്‍ കൊയിലാണ്ടി), മരുമക്കള്‍: ശങ്കരന്‍ (കുറുവങങ്ങാട്), ഗംഗാധരന്‍ (മുചുകുന്ന്), പ്രേമ, അംബിക.

സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.