Tag: Meppayyur
ഇസ്രയേല്‍ ഫലസ്തീനികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം: മേപ്പയ്യൂരില്‍ വനിതാ ലീഗ്
മേപ്പയ്യൂര്‍: ജന്മനാടില്‍ നിന്നും ആട്ടിയോടിപ്പിക്കപ്പെടുന്നതിന്റെ ഭാഗമായി ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ നിലനില്‍പ്പിന്റെ ഭാഗമായുള്ള പോരാട്ടത്തെ മറപിടിച്ച് ഫലസ്തീനിലെ ജനവാസ കേന്ദ്രമായ ഗസ്സയില്‍ നിരപരാധികളായ സ്ത്രീകളെയും, പിഞ്ചു മക്കളെയും കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് വനിതാലീഗ് ജില്ലാ പ്രസിഡന്റ് എ.ആമിന ടീച്ചര്‍ ആവശ്യപ്പെട്ടു. വനിതാലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ ആസ്‌കോ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം
‘മേപ്പയ്യൂരിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാൻ മുഖ്യപങ്കുവഹിച്ച നേതാവ്’; എം.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം
മേപ്പയ്യൂര്‍: മുന്‍ ഗ്രാമപഞ്ചായത്ത് അംഗം എം.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ മേപ്പയ്യൂരില്‍ സര്‍വ്വകക്ഷി നേതൃത്വത്തില്‍ അനുശോചനം യോഗം ചേര്‍ന്നു. മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയും മേപ്പയ്യൂരിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടറും 1957ല്‍ മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, മേപ്പയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും, കൃഷിഭവന്റെയും ഉപദേശക
സ്വന്തം സിന്തറ്റിക് ട്രാക്കിലൂടെ കുതിച്ച് മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ; കായികമേളയ്ക്ക് തുടക്കം (വീഡിയോ കാണാം)
മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കായികമേളയ്ക്ക് തുടക്കമായി. സ്കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് വന്നതിന് ശേഷം ആദ്യമായി നടക്കുന്ന കായികമേളയ്ക്കാണ് തുടക്കമായിരിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മേള മേപ്പയ്യൂർ എസ്.എച്ച്.ഒ പി.ജംഷിദ് സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കായിക താരങ്ങൾ ദീപശിഖ തെളിയിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ്
മേപ്പയ്യൂരിലെ വാദ്യകലാകാരന്‍ എം.ടി കണാരന്‍ മലയന്‍കണ്ടി അന്തരിച്ചു
മേപ്പയ്യൂര്‍: പ്രശസ്ത വാദ്യകലാകാരന്‍ എം.ടി കണാരന്‍ മലയന്‍കണ്ടി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. സ്റ്റാറ്റിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ചതാണ്. 1973ല്‍ എന്‍.ജി.ഒ അധ്യാപക സമരത്തില്‍ പങ്കെടുത്തതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഇദ്ദേഹത്തെ 1980ലെ നായനാര്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. ഭാര്യ: നാണി. മക്കള്‍: ലിനീഷ്, പ്രജീഷ്, പരേതനായ ഗായകന്‍ രജീഷ് അമ്മാറത്ത്. മരുമക്കള്‍: വല്ലിജ (വിയ്യൂര്‍), സുകന്യ
കായികരംഗത്ത് കുതിക്കാനൊരുങ്ങി മേപ്പയ്യൂർ; സ്പോർട്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 16 ന്
മേപ്പയ്യൂർ: മേപ്പയ്യൂരിൻ്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങി. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയത്. സെപ്തംബർ 16-ന് പകൽ 12.30ന് മന്ത്രി വി അബ്ദുറഹിമാൻ സെന്റർ നാടിന് സമർപ്പിക്കും. ഉദ്ഘാടന ചടങ്ങില്‍ ടി പി
‘മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലിയ അപാകത, മേപ്പയ്യൂർ കോൺഗ്രസിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു’; ആരോപണവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്ത്
പേരാമ്പ്ര: മേപ്പയ്യൂരിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലിയ അപാകതയുണ്ടെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. പേരാമ്പ്രയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പ്രവർത്തകർ ആരോപണം ഉന്നയിച്ചത്. മണ്ഡലം പ്രസിഡന്റ് രാജിവെച്ചപ്പോൾ ഭരണഘടനയനുസരിച്ച് വൈസ് പ്രസിഡന്റിനാണ് കോൺഗ്രസ് ചാർജ് കൊടുക്കേണ്ടത് എന്നിരിക്കെ അതിന് തയ്യാറാവാതെ ഡി.സി.സി സെക്രട്ടറിയെ പ്രസിഡന്റാക്കി അഡ്ഹോക്ക് കമ്മറ്റി രൂപീകരിക്കുകയായിരുന്നു. മുഴുവൻ സമയ
കുടുംബശ്രീ സംരഭങ്ങളും അയല്‍ക്കൂട്ടവും നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളുമായി മേപ്പയ്യൂരില്‍ മേള; പഞ്ചായത്തിന്റെ ഓണം വിപണ മേള ‘മുക്കുറ്റി 2023’ ന് തുടക്കമായി
മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയോടെ ഓണം വിപണന മേള ‘മുക്കുറ്റി 2023’ ന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭങ്ങളും, അയല്‍ കൂട്ടവും നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളാണ് മേളയില്‍ വിപണനം ചെയ്യുന്നത്. മേപ്പയ്യൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ആഗസ്ത് 20 മുതല്‍
മേപ്പയ്യൂര്‍ സ്വദേശിനിയുടെ സ്‌കൂട്ടര്‍ കളവുപോയ സംഭവം; ഇരുപത്തിയാറുകാരന്‍ കോഴിക്കോട് പിടിയില്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സ്വദേശിനിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ അത്തോളി കൊങ്ങന്നൂര്‍ സ്വദേശി പിടിയില്‍. ലിപിന്‍ (26) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. നഗരത്തില്‍ തിരക്കുള്ള ഭാഗങ്ങളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളുടെ പാര്‍ക്കിങ് ഏരിയകളില്‍ നിന്നും മോട്ടോര്‍വാഹനങ്ങള്‍ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം എരഞ്ഞിപ്പാലത്തുള്ള കലിക്കറ്റ് ട്രേഡ് സെന്ററിന്റെ മുന്‍വശത്ത് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിടത്തുനിന്നാണ്
‘വിദ്യ പിടിയിലായത് മേപ്പയ്യൂരില്‍ നിന്നെന്ന് കള്ളപ്രചരണം നടത്തി കലാപമുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമം’; പ്രതിഷേധവുമായി സി.പി.എം
മേപ്പയ്യൂർ: വ്യാജരേഖാ കേസിൽ അറസ്റ്റിലായ കെ.വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന കള്ളപ്രചരണം നടത്തി കലാപം സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത് എന്ന ആരോപണവുമായി സി.പി.എം. യു.ഡി.എഫ് നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വിദ്യയെ കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന വ്യാജവാർത്തയെ തുടർന്ന് യു.ഡി.എഫുകാർ മേപ്പയ്യൂർ ടൗണിൽ
ആവള കുട്ടോത്തെ സി.പി.എം നേതാവിന്റെ വീട്ടില്‍ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്, നേതാവിനെ കസ്റ്റഡിയിലെടുക്കണം; മേപ്പയ്യൂരില്‍ നടന്ന ഉപരോധ സമരത്തില്‍ ആരോപണവുമായി അഡ്വ.പ്രവീണ്‍കുമാര്‍
മേപ്പയൂര്‍: വ്യാജ രേഖാ നിര്‍മ്മിച്ചെന്ന കേസിലെ പ്രതിയായ വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആവള കുട്ടോത്തെ മാനവ വായനശാലക്കടുത്ത സി.പി.എം നേതാവിന്റെ വീട്ടില്‍ നിന്നെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. ഒളിപ്പിച്ച സി.പി.എം നേതാവിനെയും കേസില്‍ പ്രതിയാക്കി അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം