Tag: Kollam Pisharikkavu Temple

Total 11 Posts

ചോരയിൽ കുളിച്ച് കോമരങ്ങൾ, ഭയവും ഭക്തിയും നിറഞ്ഞ കണ്ണുകളുമായി ഭക്തർ; പിഷാരികാവിലേക്കുള്ള മന്ദമംഗലം വസൂരിമാല വരവിൽ നിന്നുള്ള രഞ്ജിത്ത് ഫോക്കസ് പകർത്തിയ ചിത്രങ്ങൾ കാണാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിലെ വലിയവിളക്ക് ദിവസത്തെ ഭക്തിസാന്ദ്രമായ കാഴ്ചകളിലൊന്നാണ് മന്ദമംഗലം സ്വാമിയാര്‍കാവില്‍ നിന്നുള്ള വസൂരിമാല വരവ്. ഗജവീരന്മാരും കോമരങ്ങളും അണിനിരന്ന വസൂരിമാലാ വരവിലെ കാഴ്ചകളിലൂടെ.

കര്‍ണന്റെ ജീവിതത്തിന്റെ നാടകാവിഷ്‌കാരവും ഇരട്ട തായമ്പകയും; പിഷാരിക്കാവ് കളിയാട്ട മഹോത്സവത്തിലെ ഇന്നത്തെ പരിപാടികള്‍ അറിയാം

കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവ് ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ട് ഇന്ന് വിവിധ പരിപാടികള്‍ അരങ്ങേറും. രാവിലെയും വൈകിട്ടും കാഴ്ചശീവേലി മേളപ്രമാണവും രാവിലെ 9.30 ന് രാമാനുചരിതം ഓട്ടന്‍തുള്ളലും ഉണ്ടായിരിക്കുന്നതാണ്. രാത്രി എഴ് മണിക്ക് സ്വാതി തിയറ്റേഴ്‌സ് കോഴിക്കോട് അവതരിപ്പിക്കുന്ന കര്‍ണജീവിതത്തിന്റെ നാടകാവിഷ്‌കാരം ഇവന്‍ രാധേയന്‍ അരങ്ങേറും. തുടര്‍ന്ന് രാത്രി എട്ട് മണിക്ക് റിജില്‍ കാഞ്ഞിലശ്ശേരി, സരുണ്‍ മാധവ്

പിഷാരിക്കാവ് കളിയാട്ട മഹോത്സവത്തിലെ ഞായറാഴ്ച വൈകുന്നേരത്തെ കാഴ്ചകള്‍; ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍

കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവ് കളിയാട്ട മഹോത്സവത്തിലെ ഞായറാഴ്ച വൈകുന്നേരത്തെ കാഴ്ചകള്‍ കാണാം.

നൃത്തനൃത്യങ്ങള്‍, സ്റ്റേജ് ഷോ, തായമ്പക; പിഷാരിക്കാവിലെ ഇന്നത്തെ വിശേഷങ്ങള്‍ അറിയാം

കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവിലെ കളിയാട്ടത്തിന്റെ മൂന്നാം ദിവസമായ ഇന്ന് വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും അരങ്ങേറും. രാവിലെ ഓട്ടന്‍തുള്ളലും നാരായണീയ പാരായണവും ഉണ്ടായിരിക്കുന്നതാണ്. രാത്രി 7.30 മുതല്‍ പിഷാരിക്കാവ് കലാക്ഷേത്രം അവതരിപ്പിക്കുന്ന ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഫ്യൂഷന്‍ ഡാന്‍സുകള്‍ അരങ്ങേറും. എട്ട് മണിക്ക് കലാമണ്ഡലം സനൂപ് അവതരിപ്പിക്കുന്ന തായമ്പകയും 8.30 ന് കൊരയങ്ങാട് കലാക്ഷേത്രം അവതരിപ്പിക്കുന്ന സ്റ്റേജ്

പിഷാരിക്കാവ് കളിയാട്ട മഹോത്സവം; ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പാതയില്‍ ഗതാഗത നിയന്ത്രമേര്‍പ്പെടുത്തുന്നു. ഉത്സവത്തിന്റെ അവസാന ദിവസങ്ങളായ 29, 30, 31 ദിവസങ്ങളിലാണ് നിയന്ത്രണം. ചെറിയ വിളക്ക് ദിവസമായ 29 ന് ഉച്ചയ്ക്ക് ഒരുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പയ്യോളി വഴി മേപ്പയ്യൂര്‍- പേരാമ്പ്ര-

പിഷാരികാവ് ക്ഷേത്രത്തിൽ നിന്നുള്ള ഇന്നത്തെ ചിത്രങ്ങൾ.

രഞ്ജിത്ത് ഫോക്കസ് കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ കൊടിയേറ്റ ദിവസമായ ഇന്ന് ക്ഷേത്രത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ കാണാം  

പിഷാരികാവ് കാളിയാട്ട മഹോത്സവം; സുരക്ഷയുറപ്പാക്കാൻ സർവ്വ സജ്ജമായി പോലീസും, ഫയർഫോഴ്സും, ആരോഗ്യ വിഭാഗവും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം നടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളുമെടുത്തതായി പോലീസും ഫയര്‍ ഫോഴ്സും നഗരസഭാ ആരോഗ്യ വിഭാഗവും. കാളിയാട്ടം നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ മാസം ഇരുപതിന് കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ഫോഴ്സ്, നഗരസഭാ അധികൃതര്‍, ക്ഷേത്ര ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിയ്ക്കുകയും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി, കൊടിയേറ്റത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാകും

കൊയിലാണ്ടി: ജാതിഭേദമന്യേ കൊയിലാണ്ടിക്കാര്‍ ഒരു മനസായി ആഘോഷിക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറാന്‍ ഇനി മണിക്കൂറൂകള്‍ മാത്രം. നാടും നാട്ടുകാരും അക്ഷമരായി കാത്തിരിക്കുന്ന കാളിയാട്ട മഹോത്സവം വെള്ളിയാഴ്ചയാണ് ആരംഭിക്കുകയാണ്. ക്ഷേത്രത്തിലും പരിസരത്തും എല്ലാ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. നാളെ രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങിന് ശേഷം ഏഴ് മണിയോടെയാണ് ഉത്സവത്തിന്

ഓർമ്മകളിൽ എന്നെന്നും… ; കൊല്ലം പിഷാരികാവ് ക്ഷേത്രം കീഴ്ശാന്തിയായിരുന്ന പരമേശ്വരൻ മൂസതിന്റെ 13-ാം ചമരവാർഷികം ആചരിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന എൻ.പരമേശ്വരൻ മൂസതിന്റെ 13-ാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി മലബാർ ദേവസം ബോർഡ് ഏരിയ കമ്മിറ്റി അംഗം കെ.ചിന്നൻ നായർ ഉദ്ഘാടനം ചെയ്തു. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഇ.എസ്.രാജൻ അധ്യക്ഷനായി. പിഷാരികാവ് ക്ഷേത്രക്ഷേമസമിതി ജനറൽ സെക്രട്ടറി  വി.വി.സുധാകരൻ, ശശി

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പിന്‍വാതില്‍ നിയമനം; മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിക്കാൻ നീക്കം

സ്വന്തം ലേഖകൻ കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പിൻവാതിൽ നിയമനമെന്ന് ആക്ഷേപം. ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ ബന്ധുക്കളും സ്വന്തക്കാരുമായ താൽക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാനാണ് നീക്കം നടക്കുന്നത്. ഓഗസ്റ്റ് 15 ന് ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തിലെ രണ്ടാം നമ്പര്‍ അജണ്ടയിലാണ് ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ