പിഷാരികാവ് ക്ഷേത്രത്തിൽ നിന്നുള്ള ഇന്നത്തെ ചിത്രങ്ങൾ.


രഞ്ജിത്ത് ഫോക്കസ്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ കൊടിയേറ്റ ദിവസമായ ഇന്ന് ക്ഷേത്രത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ കാണാം