Tag: #Keezhariyoor

Total 21 Posts

28 ലക്ഷം രൂപയുടെ കിണറും പമ്പ് ഹൗസും ഉണ്ട്, പക്ഷെ കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ല; മണ്ണാടിക്കുന്ന് വാസികളുടെ അവസ്ഥ ദയനീയം

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ മണ്ണാടിക്കുന്ന് കോളനിക്കാരുടെ കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. എൺപതോളം കുടുംബങ്ങളാണ് കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടാതെ പ്രയാസപ്പെടുന്നത്. കീഴരിയൂർ പഞ്ചായത്തിലെ ഉയർന്ന സ്ഥലമാണ് മണ്ണാടിക്കുന്ന്. ഇവിടെ താമസിക്കുന്നവരിൽ അധികവും കർഷക തൊഴിലാളികളാണ്.ഇനി കുടുംബങ്ങൾക്ക് ഒരു തുള്ളി കുടിവെള്ളം കിട്ടാൻ കിലോമീറ്ററോളം പോകേണ്ട അവസ്ഥയാണ്. 2013 ൽ കോളനിയിൽ കുടിവെള്ളം എത്തിക്കാൻ

കീഴരിയൂര്‍ മരുതേരി ജാനകി അന്തരിച്ചു

കൊയിലാണ്ടി: കീഴരിയൂര്‍ മരുതേരി ജാനകി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. മക്കള്‍: വത്സല, സത്യഭാമ, പ്രമോദ്, മിനി. മരുമക്കള്‍: രാജന്‍, മനോജ്, സുബാഷ്. summary: keezhariyoor marutheri janaki passed away  

കീഴരിയൂരിലെ മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വളപ്പില്‍ കുട്ട്യാലി അന്തരിച്ചു

കീഴരിയൂര്‍: കീഴരിയൂരിലെ മുന്‍ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും നടുവത്തൂര്‍ മസ്ജിത് ഫറൂക്ക് പള്ളി മുന്‍ പ്രസിഡന്റുമായ തിരുമംഗലത്ത് താമസിക്കും വളപ്പില്‍ കുട്ട്യാലി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ബഷീര്‍, റഹിം, റഫീക്ക്, റിയാസ്, കബീര്‍. മരുമക്കള്‍: തന്‍സീറ, മൈമൂനത്ത്, സലീന, മുബീന, റഫയത്ത്. സഹോദരങ്ങള്‍: മമ്മി, അമ്മത്, പരേതനായ അബ്ദ് റഹിമാന്‍, മറിയം,

പേ വിഷബാധക്കെതിരെ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത്; മുഴുവന്‍ വളര്‍ത്ത് നായകള്‍ക്കും റാബിസ് വാക്സിനേഷന്‍ എടുപ്പിക്കാന്‍ തീരുമാനം

കൊയിലാണ്ടി: പേ വിഷബാധക്കെതിരെ പൊരുതാന്‍ ഉറച്ച് കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത്. മുഴുവന്‍ വളര്‍ത്ത് നായകള്‍ക്കും, പൂച്ചകള്‍ക്കും റാബിസ് വാക്സിനേഷന്‍ ക്യാമ്പയിന്‍ നടത്താനാണ് പഞ്ചായത്ത് ഒരുങ്ങുന്നത്. തെരുവ് നായകളെകൊണ്ട് പൊറുതി മുട്ടുകയാണ് ജനം, ഈ ഒരു സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുക എന്നതാണ് പ്രധാനം. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് സെപ്റ്റംബര്‍ 13,14,15 തിയ്യതികളില്‍ കീഴരിയൂര്‍ വെറ്ററിനറി

കീഴരിയൂര്‍ തച്ചപുതിയോട്ടില്‍ കുഞ്ഞികണാരന്‍ അന്തരിച്ചു

കീഴരിയൂര്‍: വടക്കുംമുറിയില്‍ തച്ചപുതിയോട്ടില്‍ കുഞ്ഞികണാരന്‍ അന്തരിച്ചു. അറുപത്തിഅഞ്ച് വയസ്സായിരുന്നു. ഭാര്യ: മാധവി. മക്കള്‍: വിജീഷ്, ബബിത. സഹോദരങ്ങള്‍: നാരായണന്‍, ദാമോധരന്‍, കുഞ്ഞിക്കേളപ്പന്‍, ഭാസ്‌കരന്‍, പരേതനായ ബാലകൃഷ്ണന്‍. മരുമകന്‍: രാമകൃഷ്ണന്‍ ഊരള്ളൂര്‍. summary: keezhariyoor thachaputhiyoottil kunjikanaran passed way

കീഴരിയൂര്‍ കണ്ടിയില്‍ സുധര്‍മ അന്തരിച്ചു

കൊയിലാണ്ടി: കീഴരിയൂര്‍ കണ്ടിയില്‍ (നിരഞ്ജന) സുധര്‍മ അന്തരിച്ചു. അന്‍പത്തി ഏഴ് വയസ്സായിരുന്നു. അച്ചന്‍: പരേതനായ എം.കുമാരന്‍ (അധ്യാപകന്‍). അമ്മ: നാരായണി. സഹോദരങ്ങള്‍: ഇന്ദുലാല്‍, പരേതനായ ചിത്രഭാനു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍. summary: keezhariyoor kandiyil sudharma passed away  

കീഴരിയൂരിന്റെ യുവ ഡോക്ടർമാർക്ക് ആദരം; എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച നാല് പേരെ ആദരിച്ച് മുസ്ലിം ലീഗ്

കീഴരിയൂർ: എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച് ആതുരസേവന മേഖലയിലേക്ക് കടന്നു വന്ന കീഴരിയൂരിലെ നാല് യുവ ഡോക്ടർമാരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഡോ. ജെ.ആർ.അശ്വതി, ഡോ. പി.കെ.എം.ഷഹനാസ്, ഡോ. ശ്യാമിലി സാം, ഡോ. എ.മുഹമ്മദ് ആഷിക് എന്നിവരെയാണ് മുസ്ലിം ലീഗ് അനുമോദിച്ചത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

‘ക്വിറ്റിന്ത്യാ സമര പോരാളി ഡോ.കെ.ബി.മേനോൻ്റെ സ്മരണക്കായി കീഴരിയൂരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണം’; അനുസ്മരിച്ച് സമതാ വിചാര കേന്ദ്രം

മേപ്പയ്യൂർ: ക്വിറ്റിന്ത്യാ സമര പോരാളിയും, പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന ഡോ.കെ.ബി.മേനോൻ്റെ സ്മരണക്കായി കീഴരിയൂരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് മുൻ എം.എൽ.എ അഡ്വ.എം.കെ.പ്രേംനാഥ്. സമതാ വിചാര കേന്ദ്രം കീഴരിയൂരിൽ സംഘടിപ്പിച്ച കെ.ബി.മേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴരിയൂർ ബോംബ് കേസ് സ്മാരകത്തിൽ പുഷ്പാപാർച്ചനയും നടത്തി. സമതാ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി.ഹരി

ഡി.സി.സി അധ്യക്ഷന് നേരെ പൊലീസ് അതിക്രമം; കീഴരിയൂരില്‍ പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ്

കീഴരിയൂര്‍: കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിന് നേരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കീഴരിയൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഫറൂക്കില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെയാണ് സംഭവം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ചുക്കോത്ത് ബാലന്‍ നായര്‍, എം.എം.രമേശന്‍, ഇ.എം.മനോജ്, സവിത നിരത്തിന്റെ മീത്തല്‍, ശശി കല്ലട,

നടേരിപ്പുഴയ്ക്ക് പുതുജീവനേകി നാട്; അഴകോടെ കാക്കാം അകലാപ്പുഴ ക്യാമ്പെയിനിന്റെ രണ്ടാം ഘട്ടം കീഴരിയൂരില്‍

കീഴരിയൂര്‍: തുമ്പ പരിസ്ഥിതി സമിതിയുടെയും ടീം വാരിയേഴ്‌സിന്റെയും നടുവത്തൂര്‍ പാലം കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടേരിപ്പുഴ ശുചീകരിച്ചു. ‘അഴകോടെ കാക്കാം അകലാപ്പുഴ’ ക്യാമ്പെയിനിന്റെ രണ്ടം ഘട്ടമെന്ന നിലയിലാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.സി.രാജന്‍ അധ്യക്ഷനായ ചടങ്ങില്‍ കെ.എം.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. കമ്പനി