Tag: Elephant
പൂരങ്ങളുടെ മുഖശ്രീയായ കൊമ്പൻ തിരുവമ്പാടി കുട്ടിശങ്കരൻ ചരിഞ്ഞു; വിയോഗം താങ്ങാനാകാതെ ആനപ്രേമികൾ
തൃശ്ശൂർ: പൂരങ്ങളുടെ മുഖശ്രീയായ കൊമ്പൻ തിരുവമ്പാടി കുട്ടിശങ്കരൻ ചരിഞ്ഞു. ഉത്സവം പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴുള്ള കുട്ടിശ്ശങ്കരന്റെ വിടവാങ്ങൽ ഉൾക്കൊള്ളാനാവാതെ ആനപ്രേമികൾ. തൃശൂർ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യമായിരുന്നു കുട്ടിശങ്കരൻ. ആനപ്രേമി ഡേവീസിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു കുട്ടിശങ്കരൻ. ഒന്നര വർഷം മുമ്പാണ് ആന വനംവകുപ്പിന്റെ സംരക്ഷണയിൽ എത്തിയത്. ഡേവീസിന്റെ മരണശേഷം ഭാര്യ ഓമനയുടെ
തലയെടുപ്പോടെ അണിനിരന്നത് എട്ട് ഗജവീരന്മാര്‍; ശക്തന്‍കുളങ്ങര ക്ഷേത്രോത്സവത്തോടനുന്ധിച്ച് നടന്ന ആനയൂട്ട് ഭക്തിനിര്‍ഭരമായി (വീഡിയോ കാണാം)
കൊയിലാണ്ടി: ഭക്തി നിര്‍ഭരമായി ശക്തന്‍ കുളങ്ങര ക്ഷേത്രത്തിലെ ആനയൂട്ട്. ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന ആനയുട്ടില്‍ എട്ട് ഗജന്മാര്‍ പങ്കെടുത്തു. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് ഇല്ലത്ത് കുബേരന്‍ സോമയാജിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ആനയൂട്ട് നടന്നത്. കളപ്പുരക്കല്‍ ശ്രീദേവി, ചീരോത്ത് രാജീവ്, ഗുരുവായൂര്‍ ചെന്താമരാക്ഷന്‍, നന്ദിലത്ത് ഗോവിന്ദ് കണ്ണന്‍, തളാപ്പ് പ്രസാദ്, അക്കരമ്മല്‍ ശേഖരന്‍,
ഗജവീന്മാര്‍ക്ക് ശക്തന്‍ കുളങ്ങര ക്ഷേത്രത്തില്‍ ആനയൂട്ട്
കൊയിലാണ്ടി: ശക്തന്‍ കുളങ്ങര ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ ആനയൂട്ട് നടക്കുന്നു. ക്ഷേത്രം തന്ത്രി ചനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് ഇല്ലത്ത് ബ്രഹ്‌മശ്രീ കുമ്പേരന്‍ സോമയാജിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നാളെ രാവിലെയാണ് ആനയൂട്ട് നടക്കുക. ക്ഷേത്രത്തില്‍ എത്തുന്ന ആനകളെയും പരിസരത്തുള്ള ആനകളും ഉള്‍പ്പെടെ ഒമ്പത് ഗജവീരന്മാര്‍ പങ്കെടുക്കും. കളപ്പുരക്കല്‍ ശ്രീദേവി, ചീരോത്ത് രാജീവ്, ഗുരുവായൂര്‍ ചെന്താമരാക്ഷന്‍, നന്ദിലത്ത്