Tag: died
സിദ്ധീഖ് പള്ളിക്ക് സമീപം മുണ്ടിയാടി നൗഷാദ് അന്തരിച്ചു
കാപ്പാട്: സിദ്ധീഖ് പള്ളിക്ക് സമീപം താമസിക്കും മുണ്ടിയാടി നൗഷാദ് അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. മാതാവ്: തിത്തിബി. സഹോദരങ്ങള്‍: സാഖ്, ശംസു, മസൂദ്, നസീമ, ഷബീല, ഷമീന, ജലീന.
നിലമ്പൂര്‍ കോവിലകത്തുമുറി ശ്രീ പദത്തില്‍ രാമന് കടവത്തേരി അന്തരിച്ചു
നിലമ്പൂര്‍: കോവിലകത്തുമുറി ശ്രീ പദത്തില്‍ രാമന് കടവത്തേരി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭാര്യ: ലീല. മക്കള്‍: ഷീല (റിട്ട. നഴ്സിങ്ങ് സൂപ്രണ്ട്), ദീപ (ജനയുഗം റിപ്പോര്‍ട്ടര്‍, അധ്യാപിക ഇലാഹിയ സ്കൂള്‍ കൊയിലാണ്ടി), ഗിരീഷ്ബാബു, റെനില്‍ കുമാര്‍ (വിജയവാഡ), ശ്രീജ (ചാത്തമംഗലം). മരുമക്കള്‍: മാധവന് (റിട്ട. ആര്‍മി ), പവിത്രന് മേലൂര്‍ (മാധ്യമം ലേഖകന്‍), സ്വപ്ന (അധ്യാപിക
ചീനമാരകത്ത് അബ്ദുല്‍ കാദര്‍ അന്തരിച്ചു
കൊയിലാണ്ടി: ചീനമാരകത്ത് അബ്ദുല്‍ കാദര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: നാസില. മക്കള്‍: റുക്സാന (ഡോക്ടര്‍), റാഹില്‍ റഹമാന് (ദുബായി), മുഹമ്മദ് ശാദ്. മരുമക്കള്‍: അബ്ദുല്‍ നാസര്‍ (എന്‍ജിനിയര്‍), ഷഹനത്ത് (ഡോക്ടര്‍).
കൊയിലാണ്ടി ആറ്റുപുറത്ത് ജിനചന്ദ്രന് അന്തരിച്ചു
കൊയിലാണ്ടി: ആറ്റുപുറത്ത് ജിനചന്ദ്രന് അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. അച്ഛന് പരേതനായ ഗോവിന്ദന്. അമ്മ കാര്‍ത്ത്യായനി. ഭാര്യ: സജിന. മക്കള്‍: ചന്ദന, ശ്രാവണ്‍. സഹോദരങ്ങള്‍: ഗീത, പരേതനായ ജ്യോതി.
ഗള്‍ഫ് റോഡില്‍ കോയിപ്പോയില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു
കാപ്പാട്: ഗള്‍ഫ് റോഡില്‍ കോയിപ്പോയില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കൊറ്റഞ്ചേരി ഫാത്തിമ. മക്കള്‍: യുസുഫ് (ആരാധനാ ഹോട്ടല്‍) അബ്ദുറസാക്ക്, റെസീന, മുഹമ്മദ് ശാഫി, ഹാരിസ്. മരുമക്കള്‍: സൈറ (അത്തോളി), ത്വാഹിറ (വടകര), മുഹമ്മദലി പുറക്കാട്ടിരി (എസ്.എം.എഫ് എലത്തൂര്‍ മണ്ഡലം പ്രസിഡന്റ്), ശബ്ന (കീഴൂര്‍), ഫെമിന (മൂടാടി). സഹോദരങ്ങള്‍: പരേതരായ കോയിപ്പൊയില് മുഹമ്മദ്,
പൊയില്‍ക്കാവ് തെനയന്‍ കുറ്റ്യാടി ജാനു അമ്മ അന്തരിച്ചു
പൊയില്‍ക്കാവ്: തെനയന്‍ കുറ്റ്യാടി ജാനു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ നാരായണന് നായര്‍ തുവ്വക്കോട്. മക്കള്‍: ദേവി, പത്മിനി, നളിനി, ഉണ്ണി, ശൈലജ, അനിത. മരുമക്കള്‍: നാരായണന് നായര്‍, രാജന് നായര്‍, ഉണ്ണികൃഷ്ണന്, ദാസന്, അനില്‍കുമാര്‍, കവിത. സഹോദരങ്ങള്‍: പരേതരായ ദാമോധരന് നായര്‍, മാധവി അമ്മ, ശാരദ അമ്മ. സഞ്ചയനം ബുധനാഴ്ച നടക്കും.
ആഴാവില്‍ താഴ ചക്യേരി ലക്ഷ്മി അമ്മ അന്തരിച്ചു
നടേരി: ആഴാവില്‍ താഴ ചക്യേരി ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണ്ണന് നായര്‍. മക്കള്‍: രുഗ്മിണി (കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), ശോഭ (കാക്കൂര്‍), ബീന (നാറാത്ത് അങ്കണവാടി), ഉണ്ണി . മരുമക്കള്‍: പരേതനായ കരുണാകരന് നായര്‍, ശശി കാക്കൂര്‍, രാജീവന് നാറാത്ത്, പ്രസീദ പെരുവട്ടൂര്‍. സഹോദരങ്ങള്‍: പരേതനായ കുഞ്ഞപ്പ നായര്‍,
കൊയിലാണ്ടിയിലെ ഓട്ടോത്തൊഴിലാളിയായ എം.വി. വിനോദ് കുഴഞ്ഞുവീണ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഓട്ടോ സ്റ്റാന്റില്‍ കുഴഞ്ഞു വീണ് മരിച്ചത് ഓട്ടോ തൊഴിലാളിയായ പെരുവട്ടൂര്‍ സ്വദേശി എം.വി. വിനോദ്. 53 വയസായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഓട്ടോ സ്റ്റാന്റില്‍ പത്രം വായിച്ചിരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അച്ഛന്: പരേതനായ കുഞ്ഞിക്കേളപ്പന്‍. അമ്മ: ജാനകി. ഭാര്യ: ബിന്ദു. മക്കള്‍: ആദിത്യ, അശ്വന്ത്. സഹോദരങ്ങള്‍; സന്തോഷ്,
കൊയിലാണ്ടിയില്‍ ഓട്ടോ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓട്ടോ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഓട്ടോ സ്റ്റാന്റില്‍ കുഴഞ്ഞുവീണ തൊഴിലാളിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അരിക്കുളം കള്ളര്കുന്നത്ത് നാരായണിയമ്മ അന്തരിച്ചു
അരിക്കുളം: നാരായണിയമ്മ കള്ളര്കുന്നത്ത് അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. പരേതനായ ഗോപാലന് നായര്‍ ആണ് ഭര്‍ത്താവ്. മക്കള്‍: രാജന്, സുരേഷ്, ശ്രീജ. മരുമക്കള്‍: ഗീത, സുജന, മനോജ്.