ചീനമാരകത്ത് അബ്ദുല്‍ കാദര്‍ അന്തരിച്ചു


കൊയിലാണ്ടി: ചീനമാരകത്ത് അബ്ദുല്‍ കാദര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: നാസില.

മക്കള്‍: റുക്‌സാന (ഡോക്ടര്‍), റാഹില്‍ റഹമാന്‍ (ദുബായി), മുഹമ്മദ് ശാദ്.

മരുമക്കള്‍: അബ്ദുല്‍ നാസര്‍ (എന്‍ജിനിയര്‍), ഷഹനത്ത് (ഡോക്ടര്‍).