നിലമ്പൂര്‍ കോവിലകത്തുമുറി ശ്രീ പദത്തില്‍ രാമന്‍ കടവത്തേരി അന്തരിച്ചു


നിലമ്പൂര്‍: കോവിലകത്തുമുറി ശ്രീ പദത്തില്‍ രാമന്‍ കടവത്തേരി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭാര്യ: ലീല.

മക്കള്‍: ഷീല (റിട്ട. നഴ്‌സിങ്ങ് സൂപ്രണ്ട്), ദീപ (ജനയുഗം റിപ്പോര്‍ട്ടര്‍, അധ്യാപിക ഇലാഹിയ സ്‌കൂള്‍ കൊയിലാണ്ടി), ഗിരീഷ്ബാബു, റെനില്‍ കുമാര്‍ (വിജയവാഡ), ശ്രീജ (ചാത്തമംഗലം).

മരുമക്കള്‍: മാധവന്‍ (റിട്ട. ആര്‍മി ), പവിത്രന്‍ മേലൂര്‍ (മാധ്യമം ലേഖകന്‍), സ്വപ്ന (അധ്യാപിക ഫാത്തിമ ഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചന്തക്കുന്ന്), സുമ, മോഹനന്‍ (വ്യാപാരി ചാത്തമംഗലം).