കൊയിലാണ്ടിയില്‍ ഓട്ടോ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓട്ടോ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഓട്ടോ സ്റ്റാന്റില്‍ കുഴഞ്ഞുവീണ തൊഴിലാളിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.