ഗള്‍ഫ് റോഡില്‍ കോയിപ്പോയില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു


കാപ്പാട്: ഗള്‍ഫ് റോഡില്‍ കോയിപ്പോയില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കൊറ്റഞ്ചേരി ഫാത്തിമ.

മക്കള്‍: യുസുഫ് (ആരാധനാ ഹോട്ടല്‍) അബ്ദുറസാക്ക്, റെസീന, മുഹമ്മദ് ശാഫി, ഹാരിസ്. മരുമക്കള്‍: സൈറ (അത്തോളി), ത്വാഹിറ (വടകര), മുഹമ്മദലി പുറക്കാട്ടിരി (എസ്.എം.എഫ് എലത്തൂര്‍ മണ്ഡലം പ്രസിഡന്റ്), ശബ്‌ന (കീഴൂര്‍), ഫെമിന (മൂടാടി).

സഹോദരങ്ങള്‍: പരേതരായ കോയിപ്പൊയില്‍ മുഹമ്മദ്, ഫാത്തിമ.