സിദ്ധീഖ് പള്ളിക്ക് സമീപം മുണ്ടിയാടി നൗഷാദ് അന്തരിച്ചു


കാപ്പാട്: സിദ്ധീഖ് പള്ളിക്ക് സമീപം താമസിക്കും മുണ്ടിയാടി നൗഷാദ് അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു.

മാതാവ്: തിത്തിബി. സഹോദരങ്ങള്‍: സാഖ്, ശംസു, മസൂദ്, നസീമ, ഷബീല, ഷമീന, ജലീന.