Tag: death

Total 360 Posts

ചേലിയ ആറാഞ്ചേരി ശങ്കരൻ നായർ അന്തരിച്ചു.

കൊയിലാണ്ടി: ചേലിയ ആറാഞ്ചേരി ശങ്കരൻ നായർ അന്തരിച്ചു. 92 വയസ്സായിരുന്നു. ദേവകി അമ്മയാണ് ഭാര്യ. മക്കൾ: പത്മനാഭൻ (റിട്ട. എസ്.പി.എം. എടക്കുളം,) മുരളീധരൻ, വിജയ, പ്രസന്നകുമാരി (ബി.ആർ.സി. ട്രെയിനർ, കൊടുവള്ളി) മരുമക്കൾ: ബീന, പ്രസീത, രവീന്ദ്രൻ, മണികണ്ഠൻ. സഞ്ചയനം ഞായറാഴ്ച . summary: cheliya Aarancheri shangaran passed away

കൊയിലാണ്ടി താഴവളപ്പിൽ പ്രകാശൻ അന്തരിച്ചു

കൊയിലാണ്ടി: താഴവളപ്പിൽ ടി.വി പ്രകാശൻ അന്തരിച്ചു. 51 വയസാണ്. അസൂഖബാധിതനായി ചികിത്സയിലായിരുന്നു.  പരേതനായ ടി.വി.വേലായുധന്റെയും ജാനകി അമ്മയുടെയും മകനാണ്. രസിത മുത്താമ്പി ആണ് ഭാര്യ. അലൻ, സിയോണ എന്നിവർ മക്കൾ. സഹോദരങ്ങൾ: ബാബു ഉഷ വത്സൻ ബിജു. സംസ്ക്കാരം നമ്പ്രത്ത് കരയിലെ വീട്ടുവളപ്പിൽ നടക്കും. Summary: thazhavalappil prakashan passed away

അരിക്കുളം മാവട്ട് ഉണിച്ചാത്തിൽ ഗോപാലൻ നായർ അന്തരിച്ചു

അരിക്കുളം: മാവട്ട് ഉണിച്ചാത്തിൽ ഗോപാലൻ നായർ അന്തരിച്ചു. എൺപത്തി ഒന്ന് വയസായിരുന്നു. ജാനുഅമ്മ ആണ് ഭാര്യ. മക്കൾ: മധുസൂതനൻ (സെക്രട്ടറി, കൊയിലാണ്ടി സഹകരണ ഹോസ്പിറ്റൽ, സി. പി. എം അരിക്കുളം ലോക്കൽ കമ്മിറ്റി അംഗം), മനോജ്‌ (ബാലുശ്ശേരി പോലീസ് സ്റ്റേഷൻ), മഹേഷ്‌ ( യു.എൽ.സി.സി.എസ്). മരുമക്കൾ: ദിവ്യ (വേറ്റിനറി യൂണിവേഴ്സിറ്റി പൂക്കോട് വയനാട്), രേഷ്മ, ദിപിന.

ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വില്യാപ്പള്ളി സ്വദേശിയുടെ മൃതദേഹം ആലുവ പുഴയില്‍

വടകര: ട്രെയിന്‍ യാത്രക്കിടയില്‍ കാണാതായ വില്യാപ്പള്ളി ചേരിപ്പൊയില്‍ മുന്നൂറ്റാ പറമ്പത്ത് പത്മനാഭന്റെ മൃതദേഹം ആലുവ പുഴയില്‍ നിന്ന് കണ്ടെടുത്തു. അറുപത്തിരണ്ട് വയസായിരുന്നു. കഴിഞ്ഞ ബുധനാഴ്ച സുഹൃത്തിന്റെ മകന്റെ കല്ല്യാണത്തില്‍ പങ്കെടുത്ത് വ്യഴാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസില്‍ വടകരയിലേക്ക് തിരിക്കുന്നതിനിടയില്‍ കോട്ടയത്തിനും തൃശൂരിനും ഇടയില്‍വെച്ചാണ് കാണാതായത്. ആലുവ ഉളിയന്നൂര്‍ ഭാഗത്ത് പുഴയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട

ഉള്ളിയേരി കക്കഞ്ചേരി ചുള്ളിക്കൽ ​ഗോവിന്ദൻ അന്തരിച്ചു

ഉള്ളിയേരി: കക്കഞ്ചേരി ചുള്ളിക്കൽ ​ഗോവിന്ദൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. സി പി എം മുൻ പാർട്ടി മെമ്പറും കക്കഞ്ചേരി കയർ സൊസൈറ്റി ഡയറക്ടറും ആയിരുന്നു. യശോദയാണ് ഭാര്യ. ഗിരീഷ്, രജീഷ്, ഷീന എന്നിവരാണ് മക്കൾ. മരുമക്കൾ: പദ്മിനി, രമ്യ, സന്തോഷ്‌. സഹോദരങ്ങൾ: ലക്ഷ്മി, ജാനകി, ദേവകി പരേതരായ കല്യാണി, പാച്ചർ, ശങ്കരൻ, നാരായണി.

കൊയിലാണ്ടി കൊട്ടാരം കോവികത്ത് സൈനബ അന്തരിച്ചു

കൊയിലാണ്ടി: ബീച്ച് റോഡ്‌ കൊട്ടാരം കോവികത്ത് സൈനബ അന്തരിച്ചു. 65 വയസാണ്. പരേതനായ കുഞ്ഞഹമ്മദ്‌ ആണ് ഭർത്താവ്‌. മക്കൾ: സത്താര്‍, സര്‍ഫാസ് (സി.പി.എം കൊയിലാണ്ടി ബീച്ച്‌ സെൻട്രൽ ബ്രാഞ്ച്‌ അംഗങ്ങൾ) ,സാജിദ്. മരുമക്കൾ : ഫസിയ, നഷീദ, ഹസീന. Summary: koyilandi Kottaram kovikath sainab passed away

മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ മധ്യവയസ്‌കന്‍ തോട്ടില്‍ വീണ് മരിച്ച നിലയില്‍’

പേരാമ്പ്ര: ചെങ്കോട്ടക്കൊല്ലിയില്‍ മധ്യവയസ്‌കന്‍ തോട്ടില്‍ വീണ് മരിച്ചു. പുക്കോട്ട്ചാലില്‍ പി.സി.ബാബുവാണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു. വൈകുന്നേരം നാലരയോടെയാണ് ബാബു തോട്ടില്‍ വീണത്. അച്ഛന്‍: പരേതനായ കനിയന്‍. അമ്മ: നല്ലായി. ഭാര്യ: മോളി. മക്കള്‍: ബബിന്‍ ലാല്‍ (വിദേശത്ത്), ബബിന്‍ഷ, അഭിഷ. മരുമക്കള്‍: ബിനീഷ് തിരുവള്ളൂര്‍, ബിനീഷ് കടിയങ്ങാട്. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കണ്ണന്‍, ജാനു, ചന്ദ്രന്‍ കടിയങ്ങാട്.

അരിക്കുളം കാരയാട് വെള്ളറങ്കോട്ട് റംല അന്തരിച്ചു

മേപ്പയ്യൂര്‍: അരിക്കുളം കാരയാട് വെള്ളറങ്കോട്ട് റംല അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനും മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയുമായ കെ.അഷ്‌റഫിന്റെ ഭാര്യയാണ്. മക്കള്‍: റനീമ, ഫര്‍ഹാന്‍, നിബ, റദീബ. സഹോദരന്‍: ഇ.കെ.ഷക്കീര്‍ (അധ്യാപകന്‍-ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍). മയ്യത്ത് നിസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് എലങ്കമല്‍ ജുമാമസ്ജിദില്‍

ഇരുപത്തിനാലുകാരിയായ കാവുംവട്ടം വാരിക്കോട്ട് ഹസീന അന്തരിച്ചു

കൊയിലാണ്ടി: കാവുംവട്ടം വാരിക്കോട്ട് ഹാഷിമിന്റെ മകൾ ഹസീന അന്തരിച്ചു. 24 വയസാണ്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എലത്തൂർ സ്വദേശി അസ്ലമാണ് ഭർത്താവ്. ഒന്നരവയസുകാരൻ ഹെെത്തം ഏക മകനാണ്. റസിയയാണ് ഉമ്മ. ആബിത, ഹനീഷ എന്നിവർ സഹോദരങ്ങൾ. കൊയിലാണ്ടി ഗുരുകുലം റോഡിന്

പേരാമ്പ്ര എടരവാട് ഇരുപത്തിയഞ്ചുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

പേരാമ്പ്ര: എടരവാട് സ്വദേശിയായ ഇരുപത്തിയഞ്ചുവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തെങ്ങും കുഴിയില്‍ മുഹമ്മദ് റാശിദ് ആണ് മരിച്ചത്. എടവരാണ് തോട്ടത്തമണ്ണില്‍ ആലിക്കുട്ടിയുടെയും മലപ്പുറം മുണ്ടക്കല്‍ സ്വദേശി ആമിനയുടെയും മകനാണ്. സഹോദരന്‍: മുഹമ്മദ് റാഫി. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതുമണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. Summary: 25 years old boy died due to