കൊയിലാണ്ടി താഴവളപ്പിൽ പ്രകാശൻ അന്തരിച്ചു


കൊയിലാണ്ടി: താഴവളപ്പിൽ ടി.വി പ്രകാശൻ അന്തരിച്ചു. 51 വയസാണ്. അസൂഖബാധിതനായി ചികിത്സയിലായിരുന്നു.  പരേതനായ ടി.വി.വേലായുധന്റെയും ജാനകി അമ്മയുടെയും മകനാണ്.

രസിത മുത്താമ്പി ആണ് ഭാര്യ. അലൻ, സിയോണ എന്നിവർ മക്കൾ.
സഹോദരങ്ങൾ: ബാബു ഉഷ വത്സൻ ബിജു.

സംസ്ക്കാരം നമ്പ്രത്ത് കരയിലെ വീട്ടുവളപ്പിൽ നടക്കും.

Summary: thazhavalappil prakashan passed away