ചേലിയ ആറാഞ്ചേരി ശങ്കരൻ നായർ അന്തരിച്ചു.


കൊയിലാണ്ടി: ചേലിയ ആറാഞ്ചേരി ശങ്കരൻ നായർ അന്തരിച്ചു. 92 വയസ്സായിരുന്നു. ദേവകി അമ്മയാണ് ഭാര്യ.

മക്കൾ: പത്മനാഭൻ (റിട്ട. എസ്.പി.എം. എടക്കുളം,) മുരളീധരൻ, വിജയ, പ്രസന്നകുമാരി (ബി.ആർ.സി. ട്രെയിനർ, കൊടുവള്ളി)

മരുമക്കൾ: ബീന, പ്രസീത, രവീന്ദ്രൻ, മണികണ്ഠൻ.

സഞ്ചയനം ഞായറാഴ്ച .

summary: cheliya Aarancheri shangaran passed away