അരിക്കുളം കാരയാട് വെള്ളറങ്കോട്ട് റംല അന്തരിച്ചു


മേപ്പയ്യൂര്‍: അരിക്കുളം കാരയാട് വെള്ളറങ്കോട്ട് റംല അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനും മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയുമായ കെ.അഷ്‌റഫിന്റെ ഭാര്യയാണ്. മക്കള്‍: റനീമ, ഫര്‍ഹാന്‍, നിബ, റദീബ.

സഹോദരന്‍: ഇ.കെ.ഷക്കീര്‍ (അധ്യാപകന്‍-ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍). മയ്യത്ത് നിസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് എലങ്കമല്‍ ജുമാമസ്ജിദില്‍ നടക്കും.

Summary: karayad vellarankote ramla passed away