Tag: death

Total 361 Posts

ബൈക്ക് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു; പൂക്കാട് തട്ടുകട നടത്തുന്ന തിരുവങ്ങൂര്‍ ചാത്തനാംകുനി റഹീം അന്തരിച്ചു

ചേമഞ്ചേരി: പൂക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം തട്ടുകട നടത്തുന്ന തിരുവങ്ങൂര്‍ ചാത്തനാംകുനി റഹീം അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന റഹീം തട്ടുകടയ്ക്ക് സമീപം എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഇദ്ദേഹം റോഡില്‍ വീണു. ഉടന്‍ തന്നെ നാട്ടുകാര്‍ റഹീമിനെ തിരുവങ്ങൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍

കൊഴുക്കല്ലൂര്‍ മന്നത് പോയില്‍ ഹേമ ലത അന്തരിച്ചു

മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ മന്നത് പോയില്‍ ഹേമ ലത അന്തരിച്ചു. അറുപത്തിഒന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ എടവത്തു കണ്ടി രാമന്‍. മക്കള്‍: രതീഷ് ഇന്ത്യന്‍ ആര്‍മി (മദ്രാസ്), പ്രജീഷ് ഇന്ത്യന്‍ അയര്‍ഫോഴ്സ് (മദ്യപ്രദേശ്). മരുമക്കള്‍: ശ്യാമിലി (ചുലൂര്‍),അഹന (മേപ്പയൂര്‍ ). summary: kozhukkaloor mannath poyil hema latha passed away  

പുറക്കാട് പറോളി ബാബു അന്തരിച്ചു

കൊയിലാണ്ടി: പുറക്കാട് പറോളി ബാബു അന്തരിച്ചു. നാല്‍പത്തിഒന്‍പത് വയസ്സായിരുന്നു. ചുമട്ട് തൊഴിലാളിയായ ബാബു ആഗസ്ത് 6 ന് ജോലിക്കിടെ സിമന്റ് ചാക്കുമായി വീണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പുറക്കാട് ബ്രാഞ്ച് മെമ്പറായിരുന്നു. സജിതയാണ് ഭാര്യ. മകള്‍ നേഹ ബാബു. അച്ഛന്‍ രാജന്‍, അമ്മ ലീല. സഹോദരങ്ങള്‍: ബിജു ബഹറെയ്ന്‍, ബബിത. summary: purakkad

പൊയില്‍ക്കാവ് വലിയ പറമ്പില്‍ ലക്ഷ്മി അന്തരിച്ചു

കൊയിലാണ്ടി: പൊയില്‍ക്കാവ് വലിയ പറമ്പില്‍ ലക്ഷ്മി അന്തരിച്ചു. എഴുപത്തിഅഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെറിയാത്ത് പത്മനാഭന്‍. മക്കള്‍: ഷജില്‍ (ബഹറിന്‍), ഷീന, ഷെറിന്‍ (ബഹറിന്‍) മരുമക്കള്‍: ഷര്‍ലി.ചന്ദ്രന്‍ (ബഹറിന്‍), വിനീത ( കൃഷി വകുപ്പ്) summary: poyilkav valiya parambil lakshmi passed away  

കോതമംഗലം വയലില്‍ പുരയില്‍ സി.കെ.രാജു അന്തരിച്ചു

കൊയിലാണ്ടി: കോതമംഗലം വയലില്‍ പുരയില്‍ സി.കെ.രാജു അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. ഭാര്യ: രാജമ്മ. മക്കള്‍: സി.കെ.മധു (റിട്ടേര്‍ഡ്.ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മാളിക്കടവ്), സി.കെ.മീര, സി.കെ.മനോജ് (ഫീല്‍ഡ് ഓഫീസര്‍ ജില്ലാ വെറ്ററിനറി കേന്ദ്രം, കോഴിക്കോട്) മരുമക്കള്‍: രാധിക, രാജന്‍, അനിത. summary: kothamangalam vayalil purayil c.k.raju passed away

കീഴരിയൂര്‍ തച്ചപുതിയോട്ടില്‍ കുഞ്ഞികണാരന്‍ അന്തരിച്ചു

കീഴരിയൂര്‍: വടക്കുംമുറിയില്‍ തച്ചപുതിയോട്ടില്‍ കുഞ്ഞികണാരന്‍ അന്തരിച്ചു. അറുപത്തിഅഞ്ച് വയസ്സായിരുന്നു. ഭാര്യ: മാധവി. മക്കള്‍: വിജീഷ്, ബബിത. സഹോദരങ്ങള്‍: നാരായണന്‍, ദാമോധരന്‍, കുഞ്ഞിക്കേളപ്പന്‍, ഭാസ്‌കരന്‍, പരേതനായ ബാലകൃഷ്ണന്‍. മരുമകന്‍: രാമകൃഷ്ണന്‍ ഊരള്ളൂര്‍. summary: keezhariyoor thachaputhiyoottil kunjikanaran passed way

കൊയിലാണ്ടി കൊരയങ്ങാട് തെരു പുതിയ പുരയില്‍ കല്യാണി അന്തരിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു പുതിയ പുരയില്‍ കല്യാണി അന്തരിച്ചു. എഴുപത്തിഅഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ബാലന്‍ (സുനി സ്റ്റുഡിയോ) മക്കള്‍: ഹരീഷ് (സൗണ്ട് റിക്കാര്‍ഡിംഗ്), രൂപേഷ്, ഷിബിലി (അഗ്രികള്‍ച്ചര്‍ ഓഫീസ് കോഴിക്കോട്, പുതിയറ) മരുമക്കള്‍: സജ്‌ന, ഷിജി, രാമകൃഷ്ണന്‍ (കൂട്ടാലിട) സഹോദരങ്ങള്‍: രാഘവന്‍ മാസ്റ്റര്‍ (റിട്ട. മീഞ്ചന്ത എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍), ബാലകൃഷ്ണന്‍ (റിട്ട. പി. എസ്.സി.ഓഫീസ്),

ആനക്കുളം കൊയിലോത്തുംപടിക്കല്‍ ഗോപാലന്‍ അന്തരിച്ചു

കൊയിലാണ്ടി: ആനക്കുളം കൊയിലോത്തുംപടിക്കല്‍ ഗോപാലന്‍ അന്തരിച്ചു. എണ്‍പത്തി എട്ട് വയസ്സായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: അനിത, രജനി. മരുമക്കള്‍: വിശ്വന്‍, അച്ചുതന്‍. സഹോദരങ്ങള്‍ :പരേതരായ ദേവി, ശാരദ. summary: anakkulam koiloothum padi gopalan passed way  

കുനിയില്‍ കടവില്‍ പുഴയില്‍ വീണു മരിച്ച ഷഹലയുടെ മൃതദേഹം സംസ്‌കരിച്ചു, അപ്രതീക്ഷിത മരണത്തില്‍ പകച്ച് വീട്ടുകാര്‍

കൊയിലാണ്ടി: കുനിയില്‍ കടവില്‍ പുഴയില്‍ വീണു മരിച്ച വിദ്യാര്‍ത്ഥി ഷഹലയുടെ സംസ്‌കാരം ആറ് മണിയോടെ നടന്നു. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് മൃതദേഹം തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്കടുത്തുള്ള വെളുത്താടത്ത് വീട്ടില്‍ എത്തിച്ചത്. ഷഹലയുടെ ഉപ്പയും സഹോദരനും വിദേശത്താണ്. വിവരമറിഞ്ഞ് വിദേശത്തായിരുന്ന ഉപ്പ നാട്ടില്‍ എത്തി. ഷഹലയെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി വിദ്യാര്‍ത്ഥികളാണ് വീട്ടില്‍ എത്തിയത്.

കീഴരിയൂര്‍ കണ്ടിയില്‍ സുധര്‍മ അന്തരിച്ചു

കൊയിലാണ്ടി: കീഴരിയൂര്‍ കണ്ടിയില്‍ (നിരഞ്ജന) സുധര്‍മ അന്തരിച്ചു. അന്‍പത്തി ഏഴ് വയസ്സായിരുന്നു. അച്ചന്‍: പരേതനായ എം.കുമാരന്‍ (അധ്യാപകന്‍). അമ്മ: നാരായണി. സഹോദരങ്ങള്‍: ഇന്ദുലാല്‍, പരേതനായ ചിത്രഭാനു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍. summary: keezhariyoor kandiyil sudharma passed away