പൊയില്‍ക്കാവ് വലിയ പറമ്പില്‍ ലക്ഷ്മി അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് വലിയ പറമ്പില്‍ ലക്ഷ്മി അന്തരിച്ചു. എഴുപത്തിഅഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെറിയാത്ത് പത്മനാഭന്‍.

മക്കള്‍: ഷജില്‍ (ബഹറിന്‍), ഷീന, ഷെറിന്‍ (ബഹറിന്‍)

മരുമക്കള്‍: ഷര്‍ലി.ചന്ദ്രന്‍ (ബഹറിന്‍), വിനീത ( കൃഷി വകുപ്പ്)

summary: poyilkav valiya parambil lakshmi passed away