ആനക്കുളം കൊയിലോത്തുംപടിക്കല്‍ ഗോപാലന്‍ അന്തരിച്ചു



കൊയിലാണ്ടി: ആനക്കുളം കൊയിലോത്തുംപടിക്കല്‍ ഗോപാലന്‍ അന്തരിച്ചു. എണ്‍പത്തി എട്ട് വയസ്സായിരുന്നു.

ഭാര്യ: സരോജിനി.
മക്കള്‍: അനിത, രജനി.

മരുമക്കള്‍: വിശ്വന്‍, അച്ചുതന്‍.
സഹോദരങ്ങള്‍ :പരേതരായ ദേവി, ശാരദ.

summary: anakkulam koiloothum padi gopalan passed way