Tag: death

Total 361 Posts

വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സംശയം, നീന്തി തളര്‍ന്നതോടെ മുങ്ങിപ്പോയി; അഫ്‌നാസിന്റെ മൃതദേഹം കിട്ടിയത് വള്ളം മറിഞ്ഞ അതേ സ്ഥലത്ത് വച്ച്, രക്ഷാപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഇന്ന് വൈകീട്ട് ഫൈബര്‍ വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സൂചന. ഇന്ന് പുഴയില്‍ ശക്തമായ കാറ്റ് ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അപകടത്തില്‍ കാണാതായ മുചുകുന്ന് സ്വദേശി അഫ്‌നാസിന്റെ മൃതദേഹം രാത്രി 8:15 ഓടെയാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം

അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: അകലാപ്പുഴയിൽ ഞായറാഴ്ച വൈകീട്ട് ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തല്‍ താമസിക്കും പുതിയോട്ടില്‍ അസൈനാറിന്റെ മകന്‍ അഫ്‌നാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിരണ്ടു വയസായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അഫ്നാസും മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഫൈബർ വള്ളമാണ് അകലാപ്പുഴയിൽ മറിഞ്ഞത്. മൂന്ന് പേരെ സമീപത്തെ ബോട്ടിലുണ്ടായിരുന്നവർ

കൊയിലാണ്ടി പാതാര്‍ വളപ്പില്‍ കരീം അന്തരിച്ചു

കൊയിലാണ്ടി: ചെറിയ പള്ളിക്ക് സമീപം പാതാര്‍ വളപ്പില്‍ കരീം അന്തരിച്ചു. പുതിയ മാര്‍ക്കറ്റില്‍ ഫ്രൂട്ട്‌സ് കട ഉടമയായിരുന്നു. ഭാര്യ: ആസൃ. മക്കള്‍: ജുനൈദ് ,ശാക്കിര്‍, നാഫിയ. മരുമക്കള്‍: നിഹാല, ആയിഷ ശദ(നടുവട്ടം ബേപ്പൂര്), ഷഹാന്‍. summary:  koyilandy paadhar valappil karim passed away

പുളിയഞ്ചേരി നെല്ലൂളി വീട് നാരായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളി വീട് നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിആറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍. മക്കള്‍: അച്ചുതന്‍, പത്മാവതി, രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ (സി.പി.ഐ.എം, നെല്ലൂളിതാഴ ബ്രാഞ്ച് അംഗം) മരുമക്കള്‍: ഭാസ്‌ക്കരന്‍ ഇരിങ്ങല്‍, ഇന്ദിര മുചുകുന്ന്. സഹോദരങ്ങള്‍: രാഘവന്‍ നായര്‍, ശ്രീധരന്‍ നായര്‍, പരേതയായ ലക്ഷ്മിഅമ്മ. summary: puliyancheri nelluli veenu naarayani amma

കൊല്ലം അരയന്‍ കാവ് വളപ്പില്‍ പുലരിയില്‍ ടി.വി.ജാനു അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം സിവില്‍ സ്റ്റേഷന് സമീപം അരയന്‍ കാവ് റോഡില്‍ താഴത്ത് വളപ്പില്‍ പുലരിയില്‍ ടി.വി ജാനു അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പറമ്പത്ത് ബാലന്‍. മക്കള്‍: ടി.പുഷ്പ (മുന്‍ നഗരസഭാംഗവും കോട്ടപറമ്പ് ഗവ.ആശുപത്രി ജീവനക്കാരി), മനോജ് (ഗള്‍ഫ്). സഹോദരങ്ങള്‍: ടി.വി.ഭാസ്‌ക്കരന്‍, ടി.വി.സരസ (മുന്‍ നഗരസഭാ കൗണ്‍സിലര്‍). സംസ്‌ക്കാരം ഇന്ന് വൈകീട്ട് 3 മണിവീട്ട്

മുചുകുന്നിൽ വിമുക്തഭടൻ മീത്തലെ നമ്പിക്കണ്ടി രാഘവൻ നായർ അന്തരിച്ചു

മുചുകുന്ന്: വിമുക്തഭടൻ രജത് നിവാസിൽ മീത്തലെ നമ്പികണ്ടി രാഘവൻ നായർ അന്തരിച്ചു. എഴുപത്തിയൊൻപത് വയസ്സായിരുന്നു. [ ഭാര്യ: ദാക്ഷായണി (ഡയറക്ടർ ചേമഞ്ചേരി ഹൗസിംഗ് സൊസൈറ്റി) മക്കൾ:രാജേഷ് (ഡ്രൈവിംഗ് സ്കൂൾ), രാജീവൻ (ഊരാളുങ്കൽ സൊസൈറ്റി), മരുമക്കൾ: സുനിത(കേരള ബാങ്ക് പയ്യോളി), ജിഷ്ണ(നടുവണ്ണൂർ) സഹോദരങ്ങൾ:പത്മനാഭൻ, ബാലകൃഷ്ണൻ, പരേതരായ ലീല, ഗംഗാധരൻ. summary: Meethale Nambikandi Raghavan Nair passed

ഊരള്ളൂർ കുഴിച്ചാലിൽ ഉണ്ണിയമ്മ അന്തരിച്ചു

കൊയിലാണ്ടി: ഊരള്ളൂർ കുഴിച്ചാലിൽ ഉണ്ണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. ഭർത്താവ്:പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: മീനാക്ഷി, കമലാക്ഷി, ദേവി. മരുമക്കൾ: രാമൻകുട്ടി നായർ, അച്ചുതൻ, പരേതനായ നാരായണൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞികേളപ്പൻ, ശങ്കരൻ നായർ, പെണ്ണൂട്ടി അമ്മ.സഞ്ചയനം വെള്ളിയാഴ്ച നടക്കും. summary:Unniamma passed away in Urallur dig.

പൊയില്‍ക്കാവ് സഫലം നഫീസ അന്തരിച്ചു

കൊയിലാണ്ടി: പൊയില്‍ക്കാവ് സഫലം നഫീസ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ആര്‍.കെ.കുഞ്ഞാഹമ്മദ്. മക്കള്‍: അഷ്‌കര്‍, സീനത്ത്, അനീസ്. മരുമക്കള്‍: റഫീഖ് പുതിയോട്ടില്‍, അര്‍ഷിദ, ഷായിഫ. summary: poyilkav safalam nafeesa passed away  

കീഴരിയൂര്‍ മരുതേരി ജാനകി അന്തരിച്ചു

കൊയിലാണ്ടി: കീഴരിയൂര്‍ മരുതേരി ജാനകി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. മക്കള്‍: വത്സല, സത്യഭാമ, പ്രമോദ്, മിനി. മരുമക്കള്‍: രാജന്‍, മനോജ്, സുബാഷ്. summary: keezhariyoor marutheri janaki passed away  

കൊഴുക്കല്ലൂര്‍ വടക്കേ ചാലില്‍ വി.സി.കുഞ്ഞബ്ദുള്ള അന്തരിച്ചു

മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ നിടുംമ്പൊയില്‍ വടക്കേ ചാലില്‍ വി.സി.കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. നിടുമ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: റിയാസ്, സറീന, ഫിറോസ്, സിറാജ്. മരുമക്കള്‍: ഹന്നത്ത് ഇലങ്കമല്‍, യൂസഫ് മാട്ടനോട്, ഹസീന മുളിയങ്ങള്‍, ഷനീന പേരാമ്പ്ര. സഹോദരങ്ങള്‍: വി.സി.കുഞ്ഞിമൊയ്തീന്‍, വി.സി.അബ്ദുറഹിമാന്‍, ഫാത്തിമ ഒറ്റച്ചേരി, കുഞ്ഞയിശ മലയില്‍, കദീശ കുന്നോത്ത്,