പൊയില്‍ക്കാവ് സഫലം നഫീസ അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് സഫലം നഫീസ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: ആര്‍.കെ.കുഞ്ഞാഹമ്മദ്.

മക്കള്‍: അഷ്‌കര്‍, സീനത്ത്, അനീസ്.

മരുമക്കള്‍: റഫീഖ് പുതിയോട്ടില്‍, അര്‍ഷിദ, ഷായിഫ.

summary: poyilkav safalam nafeesa passed away