കൊല്ലം അരയന്‍ കാവ് വളപ്പില്‍ പുലരിയില്‍ ടി.വി.ജാനു അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം സിവില്‍ സ്റ്റേഷന് സമീപം അരയന്‍ കാവ് റോഡില്‍ താഴത്ത് വളപ്പില്‍ പുലരിയില്‍ ടി.വി ജാനു അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ പറമ്പത്ത് ബാലന്‍.

മക്കള്‍: ടി.പുഷ്പ (മുന്‍ നഗരസഭാംഗവും കോട്ടപറമ്പ് ഗവ.ആശുപത്രി ജീവനക്കാരി), മനോജ് (ഗള്‍ഫ്).

സഹോദരങ്ങള്‍: ടി.വി.ഭാസ്‌ക്കരന്‍, ടി.വി.സരസ (മുന്‍ നഗരസഭാ കൗണ്‍സിലര്‍).

സംസ്‌ക്കാരം ഇന്ന് വൈകീട്ട് 3 മണിവീട്ട് വളപ്പില്‍.

summary: kollam arayankav thazhath valappil pulariyil janu passed away