മുചുകുന്നിൽ വിമുക്തഭടൻ മീത്തലെ നമ്പിക്കണ്ടി രാഘവൻ നായർ അന്തരിച്ചു


മുചുകുന്ന്: വിമുക്തഭടൻ രജത് നിവാസിൽ മീത്തലെ നമ്പികണ്ടി രാഘവൻ നായർ അന്തരിച്ചു. എഴുപത്തിയൊൻപത് വയസ്സായിരുന്നു.

[

ഭാര്യ: ദാക്ഷായണി (ഡയറക്ടർ ചേമഞ്ചേരി ഹൗസിംഗ് സൊസൈറ്റി)

മക്കൾ:രാജേഷ് (ഡ്രൈവിംഗ് സ്കൂൾ), രാജീവൻ (ഊരാളുങ്കൽ സൊസൈറ്റി),

മരുമക്കൾ: സുനിത(കേരള ബാങ്ക് പയ്യോളി), ജിഷ്ണ(നടുവണ്ണൂർ)

സഹോദരങ്ങൾ:പത്മനാഭൻ, ബാലകൃഷ്ണൻ, പരേതരായ ലീല, ഗംഗാധരൻ.

summary: Meethale Nambikandi Raghavan Nair passed away