Tag: death

Total 361 Posts

മാതൃഭൂമി ഏജന്‍റായ വിയ്യൂർ തെരുവിൽ നാരായണൻ ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു

കൊല്ലം: വിയ്യൂര്‍ തെരുവില്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം. അരീക്കല്‍ താഴെ പ്രദേശത്തെ മാതൃഭൂമി ഏജന്‍റാണ് നാരായണന്‍. ഭാര്യ: രാധ. മക്കൾ: അനൂപ് ( ദുബായ്), അനുപമ. മരുമക്കൾ: നീതു, ശശി. സഹോദരങ്ങൾ: രാധ (റിട്ട.അധ്യപിക), രാജൻ (മാതൃഭൂമി ഏജന്‍റ്), പരേതയായ രുഗ്മിണി, അശോകൻ, ബാബു . ശവസംസ്ക്കാരം ഇന്ന് രാത്രി പത്തിന്

ചേലിയ പുതുശേരി പൊയിൽ മാധവി അമ്മ അന്തരിച്ചു

ചെങ്ങോട്ടുകാവ്: ചേലിയ, പുതുശേരി പൊയിൽ മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. മക്കൾ: ലീല, ശ്രീധരൻ, സരോജിനി, വത്സല, ഗീത, ദേവി, ലത. മരുമക്കൾ:ശിവദാസൻ, ഗീത,  സുഗതൻ,പരേതനായ ബാലൻ നായർ, ഗോപാലകൃഷ്ണൻ, അരവിന്ദൻ. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.

മരണവീടുകളിലേക്ക് വാടക വാങ്ങാതെ സാധനങ്ങള്‍ നല്‍കും, അവസാന ദിനങ്ങളില്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം; പൊയില്‍ക്കാവില്‍ ട്രെയിന്‍ തട്ടി മരിച്ച ഹംസയ്ക്ക് കണ്ണീരോടെ വിടനല്‍കി നാട്

ചേമഞ്ചേരി: കഴിഞ്ഞ ദിവസം വരെ തങ്ങള്‍ക്കിടയില്‍ സജീവമായിരുന്നയാള്‍… നാട്ടുകാരുടെ ഏതൊരാവശ്യത്തിനും ജാതി-മത-രാഷ്ട്രീയഭേദമന്യെ മുന്നിട്ടിറങ്ങുന്നയാള്‍… അതായിരുന്നു ഹംസ. ഇന്ന് രാവിലെ പൊയില്‍ക്കാവില്‍ വച്ച് ഹംസ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക്. നാട്ടിലെ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഹംസ. പൂക്കാട് ജമാഅത്ത് പള്ളിയുടെ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ചേമഞ്ചേരി സര്‍ക്കിള്‍ ജനറല്‍

പൊയിൽക്കാവിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: പൊയിൽക്കാവിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. തുവ്വക്കോട് സ്വദേശി ഹംസയാണ് മരിച്ചത് എന്ന് പോലീസ് പറഞ്ഞു. അൻപത്തിയാറു വയസ്സായിരുന്നു. ഏകദേശം ഏഴു മണിയോടെയാണ് അഗ്നിശമന സേന അംഗങ്ങൾക്ക് വിവരമെത്തിയത്. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി നടപടികൾ ആരംഭിക്കുകയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് രാവിലെ ആറു മാണിയുടെ തീവണ്ടി

നന്തി ബസാര്‍ പുറത്തെ വയല്‍ കേളപ്പന്‍ അന്തരിച്ചു

നന്തി ബസാര്‍: പുറത്തെ വയല്‍ കേളപ്പന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: കമല. മക്കള്‍: ന്തോഷ് (ബഹറിന്‍), സലീഷ് (ബഹറിന്‍), സനീത. മരുമക്കള്‍: ബാബു, സജിത്യ, ഷീന. സംസ്കാരം ബുധനാഴ്ച കാലത്ത് 8.30 ന് നന്തിയിലെ വീട്ടുവളപ്പിൽ നടന്നു. summary: nandi bazhar puratthe vayal kelappan passed away

പയ്യോളി കെ.സി.രാജന്‍ അന്തരിച്ചു

പയ്യോളി: ബീച്ച് റോഡിലെ അക്ഷര കോളേജിന് സമീപം കെ.സി.രാജന്‍ അന്തരിച്ചു. അച്ഛന്‍: കെ.സി.കൃഷ്ണൻ. അമ്മ: കല്ലു അമ്മ ഭാര്യ: ശാന്ത. മക്കള്‍: വല്‍സന്‍, ഉണ്ണി. മരുമകള്‍: സാന്ദ്ര. സഹോദരങ്ങള്‍: വത്സല,വസന്ത,പുഷ്പ,ബേബി, ദാസന്‍, പരേതനായ ഗോപാലന്‍, ശ്രീമതി, പത്മാവതി. summary: payyoli k c rajan passed away

കൊയിലാണ്ടിയിൽ അസം സ്വദേശിയെ കടലിൽ മുക്കിക്കൊന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കടലിൽ മുക്കി കൊന്നു. അസം സ്വദേശിയായ ഇരുപത്തിയാറുകാരൻ ദുലു(26) ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി മായൻ കടപ്പുറത്താണ് സംഭവം അസം സ്വദേശികൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.കഴുത്തിൽ ബെൽറ്റ മുറുക്കി ദുലുവിനെ കടലിൽ മുക്കിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ അസം സ്വദേശികളായ മനോരഞ്ജനേയും ലക്ഷ്മിയേയും പോലീസ് അറസ്റ്റ് ചെയ്തു.

ചേമഞ്ചേരി കൊളക്കാട് തയ്യില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് തയ്യില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അച്ചുതന്‍ നായര്‍. മക്കള്‍: രാമകൃഷ്ണന്‍ (ആധാരം എഴുത്ത്), രാധ (മുന്‍ പഞ്ചായത്ത് മെമ്പര്‍). മരുമക്കള്‍: ഷീന, ഉണ്ണി (ഗുജറാത്ത്). സംസ്‌കാരം: ഇന്ന് വൈകീട്ട് 5.30 വീട്ടുവളപ്പില്‍. summary: chemmancheri kolakkad thayyil kaarthyayani amma passed away

ടൂറിസ്റ്റ് വാനും ലോറിയും കൂട്ടിയിടിച്ച് ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശിയായ കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ മരിച്ചു

പയ്യോളി: മഹീന്ദ്ര ടൂറിസ്റ്റ് വാനിൽ ടോറസ് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ അയനിക്കാട് സുനിൽ നക്ഷത്രയാണ് മരിച്ചത്. 46 വയസാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ദേശീയപാതയിൽ മൊകവൂരിൽ ആണ് അപകടം നടന്നത്. സൃഷ്ടി കൂമുള്ളി നാടകസമിതിയുടെ വാൻ കേടായതിനെ തുടർന്ന് അവരുടെ

പന്തലായനി മജിലി മന്ദിറില്‍ കൃഷ്ണന്‍.സി.കെ അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി മജിലി മന്ദിറില്‍ (മാക്കണ്ടാരി)കൃഷ്ണന്‍.സി.കെ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. മുന്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഗോമതി.ടി (മുന്‍ അദ്ധ്യാപിക, ഗവ.എല്‍.പി.സ്‌കൂള്‍ തിരുവങ്ങൂര്‍). മക്കള്‍: മധു.ജി.കെ (മാനേജര്‍, കേരള ബാങ്ക്, എച്ച്.ഒ), ശ്രീജ.ജി.കെ, ലിജി.ജി.കെ (അദ്ധ്യാപി ഗവ.എല്‍.പി.സ്‌കൂള്‍, കോതമംഗലം). മരുമക്കള്‍: സീമ (അദ്ധ്യാപിക, ദേവധാര്‍ ഹൈസ്‌കൂള്‍, താനൂര്‍), പ്രേമന്‍ (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നിലമ്പൂര്‍), ബിജു.ഇ (യോഗ