നന്തി ബസാര്‍ പുറത്തെ വയല്‍ കേളപ്പന്‍ അന്തരിച്ചു


നന്തി ബസാര്‍: പുറത്തെ വയല്‍ കേളപ്പന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: കമല.

മക്കള്‍: ന്തോഷ് (ബഹറിന്‍), സലീഷ് (ബഹറിന്‍), സനീത.

മരുമക്കള്‍: ബാബു, സജിത്യ, ഷീന.

സംസ്കാരം ബുധനാഴ്ച കാലത്ത് 8.30 ന് നന്തിയിലെ വീട്ടുവളപ്പിൽ നടന്നു.

summary: nandi bazhar puratthe vayal kelappan passed away