പയ്യോളി കെ.സി.രാജന്‍ അന്തരിച്ചു


പയ്യോളി: ബീച്ച് റോഡിലെ അക്ഷര കോളേജിന് സമീപം കെ.സി.രാജന്‍ അന്തരിച്ചു.

അച്ഛന്‍: കെ.സി.കൃഷ്ണൻ.

അമ്മ: കല്ലു അമ്മ

ഭാര്യ: ശാന്ത.

മക്കള്‍: വല്‍സന്‍, ഉണ്ണി.

മരുമകള്‍: സാന്ദ്ര.

സഹോദരങ്ങള്‍: വത്സല,വസന്ത,പുഷ്പ,ബേബി, ദാസന്‍, പരേതനായ ഗോപാലന്‍, ശ്രീമതി, പത്മാവതി.

summary: payyoli k c rajan passed away