ചേമഞ്ചേരി കൊളക്കാട് തയ്യില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു


കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് തയ്യില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ അച്ചുതന്‍ നായര്‍.

മക്കള്‍: രാമകൃഷ്ണന്‍ (ആധാരം എഴുത്ത്), രാധ (മുന്‍ പഞ്ചായത്ത് മെമ്പര്‍).

മരുമക്കള്‍: ഷീന, ഉണ്ണി (ഗുജറാത്ത്).

സംസ്‌കാരം: ഇന്ന് വൈകീട്ട് 5.30 വീട്ടുവളപ്പില്‍.

summary: chemmancheri kolakkad thayyil kaarthyayani amma passed away