ഇനി ഒരു ജോലിക്ക് വേണ്ടി പഠിക്കാം, സ്കോളർഷിപ്പും നൂറ് ശതമാനം പ്ലെയിസ്മെന്റും; പഠിക്കാം ഹോട്ടൽ മാനേജ്മെന്റ്/ ഏവിയേഷൻ ഹോസ്പിറ്റാലിറ്റി കോഴ്സുകൾ


കോഴിക്കോട്: സി.എ.എം.എസ് നടത്തുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്, ഏവിയേഷൻ ആന്റ് ഹോസ്പിറ്റാലിറ്റി, ബി.ബി.എ ഏവിയേഷൻ ആന്റ് എയർലൈൻ എയർപോർട്ട് മാനേജ്മെൻ്റ്, ബി.വോക് ഡിഗ്രി ഇൻ ഹോട്ടൽ മാനേജ്മെന്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്, പ്ലസ്‌ടു, ഡിഗ്രി.

പഠനത്തോടൊപ്പം 10,000 ലധികം രൂപ പ്രതിമാസ സ്റ്റൈപ്പൻ്റും 100 ശതമാനം പ്ലെയിസ്മെന്റും സി.എ.എം.എസ് ഉറപ്പ് നൽകുന്നു. ഭക്ഷണവും താമസവും സൗജന്യമാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും മികച്ച ശമ്പളത്തോടു കൂടിയ തൊഴിൽ നേടാൻ അവസരം. കോർപറേറ്റ് കമ്പനികൾ, ക്രൂയ്സ് ഷിപ്പുകൾ, സ്റ്റാർ ഹോട്ടൽ മേഖലകളിൽ സമാനതകളില്ലാത്ത ജോലി സാധ്യതയുമുണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയുൾപ്പെടെ 133 രാജ്യങ്ങളിൽ അംഗീകാരമുള്ള സർട്ടിഫിക്കേഷനാണ് ലഭിക്കുക.

വിവരങ്ങൾക്ക്: 9037148277, 81292 88277

പരസ്യം