റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ വെങ്ങളം സൗരഭ്യയില്‍ പി.സി.സുരേന്ദ്രന്‍ അന്തരിച്ചു
ചേമഞ്ചേരി: വെങ്ങളം സൗരഭ്യയില്‍ പി.സി.സുരേന്ദ്രന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടറാണ്.
ഭാര്യ: ഗീത. മക്കള്‍: മേഘ, നിഖ. മരുമക്കള്‍: വിപിന്‍ (കണയങ്കോട്), വിമല്‍രാജ് (മുചുകുന്ന്). സഹോദരങ്ങള്‍: പ്രേമ, രമ, പരേതനായ സിദ്ധാര്‍ത്ഥന്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.