പുളിയഞ്ചേരി തലകൊത്തിക്കുനി കല്യാണി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി തലകൊത്തിക്കുനി കല്യാണി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.

സഹോദരങ്ങൾ: പരേതരായ ചാത്തുകുട്ടി, കുഞ്ഞിപ്പെണ്ണ്, കുഞ്ഞിരാമൻ.