പുളിയഞ്ചേരി പോവതി കുന്നത്ത് മാളു അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി പോവതി കുന്നത്ത് മാളു അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭർത്താവ്: പരേതനായ രാഘവൻ.

മക്കൾ: രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ഉഷ, സീമ, നിഷ.

മരുമക്കൾ: ദാസൻ (മുചുകുന്ന്), ശശി (പുത്തഞ്ചേരി), ദിനേശൻ (വികാസ് നഗർ), ദീപ (നെല്ലൂളിത്താഴെ).

സംസ്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.