പുളിയഞ്ചേരി മുണ്ട്യാടി താഴെകുനി ബാലകൃഷ്ണൻ നായർ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടി താഴെകുനി ബാലകൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ലീല

മക്കൾ: ലിബീഷ് (ഐശ്വര്യ ഏജൻസീസ്, കൊയിലാണ്ടി), ലിബിന (സി.ആർ.പി.എഫ്).

മരുമകൻ: ദിലീപ് (സി.ആർ.പി.എഫ്).

സഹോദരങ്ങൾ: നാരായണി (തലശ്ശേരി), നാരായണൻ.

സഞ്ചയനം ഞായറാഴ്ച നടക്കും.