പുളിയഞ്ചരി കുറൂളിത്താഴെ മമ്മദ് അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചരി കുറൂളിത്താഴെ മമ്മദ് (മുതിരപ്പൊയിൽ) അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ജമീല.

മക്കൾ: ഫാസില, സഫാദ്.

മരുമക്കൾ: നിയാസ്, സഫ്ന.

മയ്യത്ത് നമസ്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് നടക്കും.