Tag: puliyancheri

Total 3 Posts

പഴയകാല കോൺഗ്രസ് പ്രവർത്തകനും അരനൂറ്റാണ്ട് ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിയുമായ പുളിയഞ്ചേരി പാലോളികുനി രാമൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പാലോളികുനി രാമൻ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പഴയകാല കോൺഗ്രസ് പ്രവർത്തകനും അരനൂറ്റാണ്ടോളം ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിയുമാണ്. ഭാര്യ: പരേതയായ മാളു. മക്കൾ: ചന്ദ്രൻ, നാരായണൻ, പ്രസന്ന. മരുമക്കൾ: ശ്രീധരൻ, ബേബി, ശോഭ. സഹോദരൻ: പരേതനായ ഒണക്കൻ. സഞ്ചയനം തിങ്കളാഴ്ച നടക്കും.

പുളിയഞ്ചേരി മുണ്ട്യാടി താഴെകുനി ബാലകൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടി താഴെകുനി ബാലകൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ലീല മക്കൾ: ലിബീഷ് (ഐശ്വര്യ ഏജൻസീസ്, കൊയിലാണ്ടി), ലിബിന (സി.ആർ.പി.എഫ്). മരുമകൻ: ദിലീപ് (സി.ആർ.പി.എഫ്). സഹോദരങ്ങൾ: നാരായണി (തലശ്ശേരി), നാരായണൻ. സഞ്ചയനം ഞായറാഴ്ച നടക്കും.

പുളിയഞ്ചേരി നെല്ലൂളി വീട് നാരായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളി വീട് നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിആറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍. മക്കള്‍: അച്ചുതന്‍, പത്മാവതി, രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ (സി.പി.ഐ.എം, നെല്ലൂളിതാഴ ബ്രാഞ്ച് അംഗം) മരുമക്കള്‍: ഭാസ്‌ക്കരന്‍ ഇരിങ്ങല്‍, ഇന്ദിര മുചുകുന്ന്. സഹോദരങ്ങള്‍: രാഘവന്‍ നായര്‍, ശ്രീധരന്‍ നായര്‍, പരേതയായ ലക്ഷ്മിഅമ്മ. summary: puliyancheri nelluli veenu naarayani amma